Chapter Title : അഞ്ജലിയുടെ ജിം ട്രൈനെർ 1
ഇപ്പോൾ?
ഞാൻ ഓഫീസിൽ ഉണ്ടെന്ന് അവൾ മറുപടി പറഞ്ഞു
സമീറ :ഉം വൈകുന്നേരം വരുമ്പോൾ എത്ര മണിയാകും
അഞ്ജു : എന്തിനാ നിനക്ക് കാണാനാ അവൻ എന്നെ കിടത്തി ചെയുന്ന അക്രമം? നീ ഒരു കാര്യം ചെയ് എന്നും നീ എന്നോട് ചോദിക്കാറില്ല നീ പറയുന്ന രീതിൽ ഉള്ളവർ അല്ല ആണുങ്ങൾ എന്നും എനിക്ക് ഭ്രാന്ത ആണെന്നും എന്നാൽ ഇന്ന് നീ ഞമ്മള് വർക്ക്ഔട്ട് ചെയുന്ന ബെഡ്‌റൂമിൽ കയറി അകത്തു നിന്ന് ലോക്ക് ചെയ് എന്നിട്ടു രണ്ട് ബെഡ്റൂമിന്റെ നടുക്കുള്ള വിൻഡോ യുടെ ഇടയിലൂടെ നോക്ക് അപ്പോൾ മനസിലാകും ഞാൻ ആ ഷാഫിയെ കുത്തി കുത്തി നോവിപ്പിക്കുന്നത് എന്തിനെന്ന്
ഇത് കേട്ടപ്പോൾ സമീറ ക്കു ഒരു ബുദ്ധി തോന്നി അവൾ ഒന്ന് ഉറപ്പ് വരുത്താൻ വേണ്ടി അഞ്ജുവിനോട് ചോദിച്ചു അപ്പോൾ അയാൾ ആ മുറി തുറക്കാനോ മറ്റോ പറഞ്ഞാൽ ?
ഇല്ല അതൊന്നും പറയില്ല പറഞ്ഞാൽ ഞാൻ എന്തെങ്കിലും പറഞ്ഞു അഡ്ജസ്റ്റ് ചെയ്തോളാം കീ എവിടെയോ വെച്ചിട്ട് മറന്നു അങ്ങനെ എന്തെങ്കിലും
സമീറ: നീ എത്ര മണിയാകും വരുമ്പോൾ അയാൾ കൂടെ വരോ ?അല്ല നീ വന്നിട്ട് കുറെ കഴിയുമ്പോൾ വരുവോ?
സമയം ഞാൻ ഇറങ്ങുമ്പിൽ മിസ് കാൾ അടിക്കാം എന്തായാലൂം 6 മണി കഴിയും , അതിന് മുൻപ് ആയിട്ട് അവിടെ ഇരുന്നോ ഷാഫിന്റെ കൈയിൽ എക്സ്ട്രാ കീ ഉണ്ട് അത് വാങ്ങിച്ചാൽ മതി പിന്നെ അവൻ വരുന്നത് എന്റെ കൂടെ തന്നെ ആയിരിക്കും എന്ന് പറഞ്ഞു ഫോൺ വെച്ചു
സമീറ ഷാഫിയെ വിളിച്ചു പറഞ്ഞു
💬 Comments
View all comments