Chapter Title : അഞ്ജലിയുടെ ജിം ട്രൈനെർ 1
സമയത്താണ് നല്ല തിരക്ക് ഉണ്ടാവും
അഞ്ജു : ലേഡി ട്രൈനെർ ഇല്ലേ
ഷാഫി : ഇല്ല മാം ഞങ്ങൾ തന്നെയാണ് ട്രെയിനിങ് കൊടുക്കുന്നത്
അഞ്ജു : നിങ്ങൾ എത്ര പേരുണ്ട്
ഷാഫി : എന്നെ വിട്ടിട്ട് മൂന്ന് പേരുണ്ട്
ദൂരെ നിൽക്കുന്ന അരുണിനെ ചൂണ്ടി കാണിച്ചു അവൻ പറഞ്ഞു ഒരാൾ അതാണ്
അഞ്ജു : ഉം പേർസണൽ ട്രെയിനിങ് കൊടുക്കാറുണ്ടോ ?
ഷാഫി : കൊടുക്കാറുണ്ട് പക്ഷെ 500 ദിർഹം ചാർജ് ആകും
അഞ്ജു : അത് സാരമില്ല പക്ഷെ തിരക്കുള്ള സമയത്തു എനിക്ക് പറ്റില്ല വീട്ടിൽ വന്നു ട്രെയിനിങ് കൊടുക്കാറില്ലേ ??
ഷാഫി : ഫ്രീലാൻസെർമാരാണ് അങ്ങനെ കൊടുക്കാറ് സാരമില്ല വേണമെങ്കിൽ തരാം പക്ഷെ റൂം എവിടെയാണ് അവൻ അറിയാത്തത് പോലെ ചോദിച്ചു ..
അഞ്ജു : ഇതേ കോംപ്ലക്സിലാണ് ബ്ലോക്ക് പറഞ്ഞു കൊടുത്തു
ഷാഫി : പക്ഷെ എക്യുപ്മെന്റ്സ് ഇല്ലാതെ ട്രെയിനിങ് എങ്ങനെ തരും മാം ?
അഞ്ജു : വയർ നല്ല വണ്ണം കുറഞ്ഞു ഷേപ്പ് ആക്കണം പൈൻ തൂക്കം കുറച്ചു കുറക്കണം അത് മൈന്റൈൻ ചെയ്ത കൊണ്ട് പോകണം എന്തൊക്കെ സാധനങ്ങൾ അത്യാവശ്യം ആയി വേണ്ടത് അത് വാങ്ങിക്കാം ഷാഫി : കുറച്ചു ഒക്കെ വേണം , സ്കിപ്പിങ് റോപ്പ് ,കാൽഫ് , സൈക്കിൾ ,ട്രെഡ്മിൽ ,ചിൻ അപ്പ് ,പിന്നെ കുറച് പ്ലേറ്റ് , സ്റ്റിക്ക് അങ്ങനെ അത്യാവശ്യം വേണ്ട പേര് പറഞ്ഞു എന്നിട്ട് അവൻ ചോദിച്ചു ഇതൊക്കെ ഇടാനുള്ള സൗകര്യം ഉണ്ടാവോ മാം മാത്രമല്ല കുറച്ചു ഒക്കെ ചിലവാകും സാധാരണ
💬 Comments
View all comments