Chapter Title : അഞ്ജലിയുടെ പ്രണയങ്ങൾ 1 [അഞ്‌ജലി]
ഒരു പ്രതീക്ഷയിലാ ഞാൻ..!! അമ്മ പറഞ്ഞു.
അത് എടുപ്പിക്ക് അമ്മാ ഡീൽ ഒക്കെ ഉറപ്പല്ലേ. അമ്മാ എനിക്ക് മറ്റേ vespa മതി നല്ല സ്റ്റൈൽ ആണ്. റെഡ് കളർ വാങ്ങി തരുവോ.. എന്റെ മനസിൽ സ്വപങ്ങൾ ചിറക് വിരിച്ചു. റെഡ് vespa. ഞാനതിൽ പാറി പറന്ന് ഹോ. ശരിക്കും ഓടിക്കാൻ അറിയില്ല. പഠിക്കണം ഒരുവിധമൊക്കെ ഓടിക്കും.. സ്ഥിരമായി വണ്ടി കയ്യിൽ ഉണ്ടേൽ സുഖമായിട്ട് പഠിക്കാം..
പൊന്നുസേ അമ്മ ഒരു കാര്യം പറയട്ടെ എന്റെ മോളു ഇപ്പോ. ഗ്രാൻഡ് ഹോട്ടലിൽ ഒന്ന് പോകാവോ..? അവിടെ സിയാദ് എന്നൊരു സാർ കാണും അമ്മ നമ്പർ അയച്ചു തരാം വിളിച്ചാൽ മതി .നിന്നെ ഒന്ന് കാണണം എന്ന് പറഞ്ഞു. നിന്നെ ഈ അടുത്ത ഇടയ്ക് സാർ കണ്ടാരുന്നു. നീ എന്റെ സുന്ദരി കുട്ടിയല്ലേ. സാറാ ഈ പോളിസി എടുക്കുന്നത്. മോള് ഒന്ന് ചെന്നാൽ ഇതൊക്കെ നടക്കും. എന്റെ പൊന്നൂസ് ഒന്ന് പോകുവോ?.
അമ്മ വളരെ നോർമൽ ആയി പറഞ്ഞു..
ആവശ്യപ്രകാരം തുടരും
💬 Comments
View all comments