0%

Chapter Title : അഞ്ജലിയുടെ സമ്മാനക്കളി [Chippoos]

Author : kkstories Read All Parts 6.1K

സമയത്ത് നീ അറിഞ്ഞാൽ മതി". അരുൺ അവളുടെ കാലിലേക്ക് നോക്കി.നീല റബ്ബർ ചെരിപ്പിനു മുകളിൽ വിശ്രമിക്കുന്ന അവളുടെ അഴകാർന്ന പാദങ്ങൾ, ചുവന്ന നഖങ്ങൾ, കണങ്കാലിൽ കിടക്കുന്ന സ്വർണ്ണപാദസരം, അതിന് മുകളിലേക്ക് ചെറിയ രോമങ്ങൾ.
"എന്താ നോക്കുന്നത്?" അവൾ എഴുനേറ്റ് പൊക്കിക്കുത്തിയ നൈറ്റി അഴിച്ചിട്ടു. ഒരു കുപ്പി എടുത്ത് അരുണിന്റെ കൈയിൽ കൊടുത്തു കൊണ്ട് പറഞ്ഞു "കുടിക്കാൻ വെള്ളം എടുത്തു കൊണ്ട് മുകളിലേക്ക് വാ".
അഞ്ജലി മുറിയിലേക്ക് നടന്നു, അരുണിന്റെ നോട്ടം അവളുടെ പുറകിൽ പതിക്കുന്നത് അവൾക്ക് അറിയാമായിരുന്നു. പടികൾ കയറിയപ്പോൾ കുറച്ചു കൂടുതൽ കുലുക്കം ഉണ്ടാകുന്ന വിധത്തിലാണ് അവൾ നടന്നത്.
എന്തോ ഒരു സംശയം അരുണിന്റെ കണ്ണുകളിൽ ഉണ്ടായിരുന്നു.
അരുൺ വെള്ളക്കുപ്പിയും കൊണ്ട് മുറിയിൽ എത്തിയപ്പോൾ അഞ്ജലി പുതിയ പെർഫ്യൂം എടുത്ത് അടിച്ചു കൊണ്ട് നിൽക്കുകയായിരുന്നു. "അ ഈ സാധനം വന്നു അല്ലേ? ഇത് ഇന്ന് വന്നില്ലായിരുന്നെങ്കിൽ എന്റെ കാര്യം പോക്കായേനെ" അവൻ പറഞ്ഞു."വന്നില്ലായിരുന്നെങ്കിൽ ശരിയാക്കിയേനെ ഞാൻ, പിന്നെ ഇതിലും എനിക്കിഷ്ടപ്പെട്ടത് പ്രേമലേഖനം ആണ് കേട്ടോ" അഞ്ജലി പറഞ്ഞു. "ഇത് നീ എഴുതിയത് തന്നെയാണോടാ? അതോ വല്ല ചാറ്റ്ജിപിറ്റി വെച്ച് എഴുതിയതാണോ?" അവൾ  കുസൃതിചിരിയോടെ ചോദിച്ചു കൊണ്ട് അവന്റെ അടുത്തേക്ക് വന്നു."ഞാൻ കഷ്ടപ്പെട്ട് ഓഫീസിൽ ഇരുന്ന് ആരും കാണാതെ എഴുതി പോസ്റ്റ് ചെയ്തപ്പോ പെണ്ണിന്റെ ചോദ്യം കേട്ടില്ലേ" അവൻ പരിഭവം പറഞ്ഞു."അങ്ങനെ പിണങ്ങാതെ, ഏതായാലും കതക് അടച്ചേക്ക്, പരിഹാരം ഉണ്ടാക്കാം" അഞ്ജലി പറഞ്ഞു.
അരുൺ കതകടച്ചു കുറ്റിയിട്ടു തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് നൈറ്റി തലയിലൂടെ ഊരിയെറിഞ്ഞിട്ട് നിക്കുന്ന അഞ്ജലിയെയാണ്. "ഏഹ് ഇതും വന്നായിരുന്നോ" അവൻ അങ്ങനെ പറഞ്ഞ്

💬 Comments

View all comments