0%

Chapter Title : അഞ്ജന [അഖിൽ]

Author : Kambikathakal Read All Parts 130
ആരോടാ പറയേണ്ടേ നിന്റെ ഈ തൊലിഞ്ഞ പ്രേമം... അവൻ കണ്ണു മിഴിച്ചു.. നിനക്ക് ഇത് എങ്ങനെ മനസിലായി.. അതേ ഒരു ഹെല്പ് എന്നും പറഞ്ഞു ഫ്രണ്ട് വരുമ്പോ ഒന്നുകിൽ line അല്ലേൽ പൈസ.. അത് പോട്ടെ ആരാ കക്ഷി... പേര് അഞ്ജന നമ്മുടെ അപ്പുറത്തെ agriculture ബാച്ച്... നീ അവളെ ഒന്നു കാണിച്ചു താ ഞാൻ പോയി പറയാം..... ഞാനും അമലും കൂടി അവളെ കാണാൻ പോയി കുറച്ചു നേരം നിന്നു?? Da എപ്പോളാ അവൾ വരുന്നേ.. എനിക്ക് നിന്ന് നിന്ന് ദേഷ്യം വരുന്നു... ആലിയ ഒരു 5 മിനിറ്റു കൂടെ നോക്കാം plzzz. ശെരി കുറച്ച കഴിഞ്ഞു അവൻ എന്നെ വിളിച്ചു.... Da ആളിയ... ദേ വരുന്നു എന്റെ കൊച്ച.. ഞാൻ തിരിഞ്ഞു നോക്കിയതും എനിക്ക് വല്ലാത്ത ഷോക്ക് ആയി പോയി... തുടരും......

💬 Comments

View all comments