← Back to അഞ്ജന [അഖിൽ]

Comments

അഞ്ജന [അഖിൽ] · approved reader discussion

Malakhaye Premicha Jinn❤️ • 2020-06-30 21:01

Thudakkakaaran enna nilayil nalla story aan but page kootuka pettann thanne adutha part idukem venam allel storyude flow poyaal aarum vaayikkilla
With love❤️❤️

Vipi • 2020-06-30 10:23

Nalla thudakkam aanu but page kuravum, spelling mistakes um sredhikukka, all the best ...

Frnd • 2020-06-29 18:50

Nice സ്റ്റാർട്ട് continue???

കണ്ണൂക്കാരൻ • 2020-06-29 08:29

ആകെ മൂന്ന് പേജ് അതിൽ തന്നെ പകുതിയിലേറെ അക്ഷരത്തെറ്റ്... cbse ആയത് കൊണ്ട് മലയാളം എഴുതാൻ അറിയില്ലാന്നുണ്ടോ?
ഒന്നുകിൽ ഇവിടെ വെച്ച് നിർത്തുക അല്ലെങ്കിൽ വൃത്തിയായി പേജ് കൂട്ടി എഴുതുക

Rahul PV ? • 2020-06-29 07:56

ഇതൊരുമാതിരി കഥ ആയല്ലോ രസം പിടിച്ച് വന്നപ്പോ പേജ് തീർന്നു പോയി

അഖിൽ • 2020-06-29 00:36

ബ്രോ...  ഞാൻ എന്റെ പേര് മാറ്റുന്നു
I mean....  cheriya modification
꧁༺അഖിൽ ༻꧂
ഇതായിരിക്കും എന്റെ പേര്.... 
അപരാജിതനിലെ  അഖിൽ....

Pranav • 2020-06-28 22:23

Ithu nammude aparaajithanile akhilalle kuree kalamayi kadha varumennu parannittu avasanam vannallo

അഖിൽ • 2020-06-29 00:30

ബ്രോ...  അപരാജിതനിലെ അഖിൽ ഞാൻ ആണ്....  ഈ അഖിൽ ഞാൻ അല്ല ???
എല്ലാവരും ഇത് ഞാൻ ആണ്...  എന്നാ പറയുന്നേ.... ??? ഞാൻ എന്റെ നെയിം ഒന്ന് ചേഞ്ച്‌ ചെയ്യും.... ???

അഖിൽ • 2020-06-29 00:35

ബ്രോ...  ഞാൻ എന്റെ പേര് മാറ്റുന്നു
I mean....  cheriya modification
꧁༺അഖിൽ ༻꧂
ഇതായിരിക്കും എന്റെ പേര്.... 
അപ്രജിത്തനിലെ അഖിൽ....

꧁༺അഖിൽ ༻꧂ • 2020-06-29 00:36

പേര് മാറ്റി

Gopinath • 2020-06-28 20:37

കുറച്ചെഴുതി കൈയ്യടി നേടാനാവില്ല... അക്ഷര പിശകുകള്‍ ശ്രദ്ധിക്കണം...

അർജ്ജുൻ ദേവ് • 2020-06-28 19:03

അക്ഷരതെറ്റ് കുറച്ച് പേജ് കൂട്ടി എഴുത്....
നന്നായി പോട്ടേ....!!!

കുട്ടേട്ടൻസ് ?? • 2020-06-28 18:29

പേജ് കൂട്ടി എഴുതി ഇല്ലെങ്കിൽ തുമ്മലിന്റെ മരുന്ന് വാങ്ങി വീട്ടിൽ കൊടുക്കേണ്ടി വരും മോനേ....

കടുവ • 2020-06-28 18:27

എന്റെ സഹോേ പേജ് കൂട്ടി എഴുത് Pls ഇത്രയും എഴുതിയാൽ എങ്ങനെ അഭിപ്രായം പറയും