Chapter Title : അഞ്ജന ചേച്ചി 2 [Ajay]
ഉണ്ടാകുമെന്നു കരുതിയില്ല.സന്തോഷ് സാർ ഞെട്ടി.
"അയ്യോ.. സാർ വേണ്ട. അവളെ ഡാൻസിന് വിട്ടുതരം."
"ഹ്മ്മ്.. അങ്ങനെ വഴിക്കു വാടോ സന്തോഷേ.."
"പക്ഷെ ഇന്ന് അവൾ എന്റെ കൂടെ നിന്നോട്ടെ സാർ. നാളെ രാവിലെ ഞാൻ എത്തിക്കാം."
"അയ്യോ. അത് പറ്റില്ല. ഇനി ഒരു നിമിഷവും അവളെ തന്റെ കൂടെ നിർത്താൻ വിടില്ല. മാത്രമല്ല തീരെ സമയമില്ല. ഇന്ന് തന്നെ അവൾക്കു ഡാൻസിനുള്ള പരിശീലനം തുടങ്ങണം. അതിനുശേഷം താൻ തന്നെ വന്നു കൊണ്ടുപോയിക്കോ."
മനസ്സില്ല മനസ്സോടെ അയാൾ സമ്മതിച്ചു. അയാളുടെ മനസ്സ് ശെരിക്കും തകർന്നു. ചേച്ചി ബാത്‌റൂമിൽ നിന്നും ഇറങ്ങിയതും സാർ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി. ബെല്ലി ഡാൻസ് എന്നൊന്നും പറഞ്ഞില്ല പകരം ഒരു അരങ്ങിൽ നൃത്തം ചെയ്യണം എന്ന് മാത്രം പറഞ്ഞു.
കൂടെ ബോസ്സിനെയും പരിചയപ്പെട്ടു.
അയാൾ ചോദിച്ചു, "നൃത്തം പഠിച്ചിട്ടുണ്ടോ?"
അഞ്ജന, "ക്ലാസിക്കൽ ഡാൻസ് കുറച്ചു. അതും വളരെ പണ്ട്."
ബോസ്, "അത് സാരമില്ല. എന്തായാലും നല്ല താളം കാണുമല്ലോ."
ചേച്ചി പുഞ്ചിരിച്ചു.
ബോസ്, "എന്റെ പി.എ കൂടെയുണ്ട്. അയാളെ ഞാൻ അഞ്ജനയുടെ കൂടെ അയക്കാം. ഒരു മലയാളിയാണ്. ഞങ്ങടെ റിസോർട്ടിന്റെ അടുത്ത് ഒരു വീടുണ്ട് അങ്ങോട്ട് കൊണ്ടുപോകും."
ചേച്ചിയുടെ മുഖത്ത് ഒരു ആത്മവിശ്വാസകുറവ് അയാൾ കണ്ടു.
"പേടിക്കണ്ട, അവിടെ പ്രാക്ടീസ് തരും. അതിനു ആളുണ്ട്."
ഇനി സംസാരിച്ചു നിന്നാൽ വൈകും എന്ന് മനസ്സിലാക്കി ഒരു കാറിൽ ചേച്ചിയെയും അയാളുടെ പിഎയുമായി അങ്ങോട്ടേക്ക് അയച്ചു.
റിസോർട്ടിനടുത്തുള്ള വീട്ടിൽ വന്നിറങ്ങി. എന്തൊക്കെയോ നിഗൂഢതകൾ ഒളിഞ്ഞുകിടക്കുന്ന വീട് പോലെ തോന്നി.
ഇതാ ചേച്ചിയെ ആ മുറിക്കുള്ളിലേക്ക് എത്തിച്ചു. അവിടെ
💬 Comments
View all comments