Chapter Title : അഞ്ജന [SALMAN]
അപ്പോൾ അയാൾ ഞാനും അതെ ഫ്ലോറിലാണ് എന്ന് എന്നോട് പറഞ്ഞു.
അങ്ങനെ പരിചയപ്പെട്ടു എന്റെ പേര്ഞാൻ സൽമാൻ എന്ന്പറഞ്ഞു അപ്പോൾ അയാൾ എന്റെ പേര് രവി എന്ന് പറഞ്ഞു ഞാൻ ചോദിച്ചു ചേട്ടന് എന്താ ജോലി എന്ന് അപ്പോൾ അയാൾ പറഞ്ഞു ഞാൻ ബാങ്ക് മാനേജർ ആണ് എന്ന് പറഞ്ഞു എന്നോട് തിരിച്ചും ചോദിച്ചു ഞാൻ ഇവിടെ കോളേജിൽ പഠിക്കാണെന്നു പറഞ്ഞു അദ്ദേഹം പറഞ്ഞു ഞാൻ ഇവിടെ ഒരു വർഷമായി അപ്പോൾ ഞാൻ പറഞ്ഞു ഞങ്ങൾ ഫാമിലി പുറത്താണ് ഇപ്പോൾ ഞാൻ മാത്രമാണ് ഇവിടെ ഉള്ളത് അതാണ് നമ്മൾ തമ്മിൽ കാണാതെ പോയത് അങ്ങനെ മുകളിലെത്തി അയാൾ അയാളുടെ റൂമിലേക്കും ഞാൻ എന്റെ റൂമിലേക്കും പോയി.
അപ്പോഴാണ് ഞാൻ അത് ശ്രദ്ധിച്ചത് രാവിലെ കണ്ട ചേച്ചിയുടെ ഫ്ലാറ്റ് ആണ് അത് ഞാൻ അത് തന്നെ ആലോചിച്ച് നിന്നു ഞാൻ മനസ്സിൽ പറഞ്ഞു അയാൾ ആ ചേച്ചിയുടെ ഭർത്താവ് ആവോ അയാളെ കണ്ടാൽ പ്രായം തോന്നിക്കുന്നുണ്ട് പിന്നെ ഞാൻ അങ്ങനെ കിടന്നു രാവിലെ njan6 മണിക്കു ഷട്ടിൽ കളിക്കാനായി തായാട്ട് ഇറങ്ങി കളിക്കുമ്പോൾ ആ ചേട്ടൻ അവിടെ നടക്കുണ്ടായിരുന്നു എന്നോട് കൈ കാണിച്ചു ഞാൻ തിരിച്ചും കാണിച്ചു അങ്ങനെ കളി കയിഞ്ഞ് അയാളുടെ കൂടെ സംസാരിച്ച് നടന്നു അയാൾ എന്നോട് ചായ കുടിക്കാൻ അയാളുടെ റൂമിലേക്ക് വരാൻ പറഞ്ഞു എന്റെ മനസ് വല്ലാണ്ട് കൊതിച്ചു പോയി
ഞാൻ ചേട്ടനോട് പറഞ്ഞു ഞാൻ ആകെ ടയേർഡ് ആണ് അപ്പോൾ ചേട്ടൻ പറഞ്ഞു കുളിച്ചിട്ടു വാ എന്ന് പറഞ്ഞു ഞാൻ ok
💬 Comments
View all comments