← Back to 💌അഞ്ജനകല്യാണം💘 [Jomon]

Comments

💌അഞ്ജനകല്യാണം💘 [Jomon] · approved reader discussion

അമ്പാൻ • 14-06-2026 21:32

ബ്രോയ് പോയോ
❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

Joly • 30-05-2026 03:09

next part evide machu

𝘋𝘪𝘢𝘣𝘭𝘰 • 16-05-2026 21:12

machane entha adutha part thayoo

Fayiz Mohamed • 13-05-2026 12:22

എന്താ ബ്രോ പിന്നേം പോയോ 😵‍💫

Jomon • 19-05-2026 16:51

പോയിട്ടില്ലെടാ.. writing block കിട്ടി ഇരിക്കുവാ.. അടുത്ത് തന്നെ എഴുതി ഇടാം

𝘋𝘪𝘢𝘣𝘭𝘰 • 03-06-2026 03:26

bro ennu varum 😒

DIABLO • 29-03-2026 00:07

machane ningal ith evd ahn

Prem • 10-03-2026 21:22

പ്ലീസ് മതിയാക്കിപോകരുത്.... എല്ലാവരും മാക്സിമം 4 പാർട്ട്‌ അതിൽ കൂടുതൽ ആരും എഴുതുന്നില്ല... സർ അങ്ങനെ ചെയ്യരുത്. കഥ പൂർത്തിയാക്കണം.... ഓരോ പാർട്ടും പെട്ടന്ന് തന്നെ ഇടണം.. ഒരു വായനക്കാരന്റെ അപേക്ഷയാണ് പ്ലീസ് പ്ലീസ് പ്ലീസ്

Joy • 10-03-2026 19:17

പ്ലീസ്  ജോമോൻ ചാരുലത ടീച്ചർ നെ ഒന്ന് കൂടി പുറത്ത്  കൊണ്ട് വരുമോ 🌹🙏😔😊🤤

Don • 22-03-2026 06:44

ellam ormakal mathramayi

തയ്യിൽ പ്രിയങ്ക സൂരജ് • 09-03-2026 07:54

കഥ കൊള്ളാം. നല്ല തുടക്കം. ദയവായി പകുതിക്ക് വെച്ച് നിർത്തി പോകരുത്. ചാരുലത ടീച്ചർ എന്ന കഥക്ക് ഇനിയൊരു ഭാഗം കൂടി വായനക്കാർക്ക് പ്രതീക്ഷിക്കാമോ? ദയവ് ചെയ്ത് അതിനൊരു മറുപടി തത്തിരുന്നെങ്കിൽ കൊള്ളാമായിരുന്നു.

AD • 08-03-2026 18:20

loved it

Eclipse • 08-03-2026 07:31

ith kayinju ചാരുലത ടീച്ചർ continue cheyyumo .nalla story ayirunnu 😍🫣.

Rajesh • 07-03-2026 17:06

അടുത്ത പാർട്ട്‌

നന്ദുസ് • 07-03-2026 13:37

സൂപ്പർ സ്റ്റോറി...
സൂപ്പർ തുടക്കം...
പകുതിക്കിട്ട് പോകാനാണോ വീണ്ടും വന്നത്...കാരണം മ്മടെ ചാരുനേ പകുതി വഴിക്കാക്കിട്ടു മുങ്ങിതല്ലേ താൻ.. അതോണ്ട് ചോദിച്ചതാണ്....
തുടരും ന്നാ പ്രതീക്ഷയോടെ കാത്തിരിക്കും ജോകുട്ടാ... ഞാൻ...

👻 Jinn The Pet👻 • 07-03-2026 12:26

❤️‍🔥♥️🧡🤍💚💙

❤️‍🔥 Land Lord ❤️‍🔥 • 07-03-2026 12:25

♥️♥️♥️🧡

♥️.. ♥️ 𝘖𝘳𝘶 𝘗𝘢𝘷𝘢𝘮 𝘑𝘪𝘯𝘯 ♥️.. ♥️ • 07-03-2026 12:25

ബ്രോ അടിപൊളിയായിരുന്നു തേജുകുട്ടി അടുത്ത പാട്ട് ഉടനെ പ്രതീക്ഷിക്കുന്നു

Ashik • 07-03-2026 05:14

super bro
charulatha teacher backi tarumo??????
     pls

Movie buff • 07-03-2026 00:08

കഥ തുടക്കം അടിപൊളി ആയിട്ടുണ്ട് ബ്രോ, പേജ് കുറച്ച് കുറഞ്ഞോ എന്നൊരു സംശയം മാത്രം. ആ ചാരുലത ടീച്ചർ ബാക്കി ഒന്ന് എഴുതാമോ

DEVILS KING 👑😈 • 07-03-2026 00:06

കഥ ഒരു വല്ലാത്ത മോമെൻ്റിൽ കൊണ്ട് നിർത്തി. ഇഷ്ട്ടപെട്ടു. അടുത്തഭാഗം വേഗം തരും എന്ന് പ്രതീക്ഷിക്കുന്നു.

ഒപ്പം പേജ് കുട്ടുവാൻ ശ്രദ്ധിക്കുമല്ലോ അല്ലെ..

ANANDHU • 06-03-2026 23:17

2 part ഇനി ലോകം അവസാനിക്കുന്നത് മുമ്പ് കാണുമോ അളിയാ....😂😂👍👍 വെയിറ്റിംഗ്

fantacy king • 06-03-2026 17:44

super udane അടുത്ത part iduka

Fayiz Mohamed • 06-03-2026 16:56

excellent 🙌🏻
വീണ്ടും വന്നു അല്ലേ 😌
മൊത്തത്തിൽ നല്ല അടിപൊളി ത്രെഡ് ❤️
അടുത്ത പാർട്ടിൽ പേജ് കൂട്ടി തരണേ ബ്രോ

Lidhin Udhay • 06-03-2026 16:40

bro storie page kuttan
storie full venam please  bro

Rose • 06-03-2026 16:20

continue bro
😍😍

Escanor • 06-03-2026 15:41

bakki part pettenn idane❤️❤️

MK • 06-03-2026 15:31

കഥ സൂപ്പറായിട്ടുണ്ട് പേജ് കൂട്ടണം

Vinu Vinu • 06-03-2026 14:37

ചാരുലതടിച്ചർ ഇനി ഇല്ലേ

Wikky • 06-03-2026 14:36

Charulata teacher baki varumo jomonee🥲

വിനോദൻ • 06-03-2026 14:26

എന്തിനാ Bro പുതിയ കഥ!!  തൻ്റെ Previous Story  ഒന്നു പരിഗണിച്ചൂടെ🙂
സ്വന്തം,
വിനോദൻ❤️

Janata das • 06-03-2026 14:20

സൂപ്പർ പേജ് കൂട്ടി എഴുതണം

Janata das • 06-03-2026 14:20

സൂപ്പർ എഴുത്ത് പേജ് കൂട്ടി എഴുതണം

കുഞ്ഞുണ്ണി • 06-03-2026 13:55

പെട്ടെന്ന് ഒന്നും തീർക്കേണ്ട പോരട്ടെ ബ്രോ പേജ് കൂട്ടി

ഒറ്റപ്പെട്ടവൻ • 06-03-2026 13:55

എന്റെ പൊന്ന് ബ്രോ ഒരു രക്ഷയും ഇല്ല.. നിങ്ങളെ കൊറേ നാൾ ആയി തപ്പി നടക്കുവായിരുന്നു... ദയവായി ആ ചാരുലത ടീച്ചർ ഒന്ന് complete ആകാമോ.. എത്ര നാൾ ആയി എന്ന് അറിയോ... അതിന്റെ ബാക്കി പറ്റുമെങ്കിൽ ഒന്ന് തീർക്കണം... മനസ്സിൽ കൊണ്ട് ഒരു കഥ ആണ്... അത് ഒന്ന് തീർക്കണം എന്ന് ആഗ്രഹം ഉണ്ട്... പല തവണയായി വീണ്ടും വീണ്ടും വായിക്കുന്നുണ്ട്... എന്തായാലും പുതിയ കഥകളുമായി വീണ്ടും വരുക....

അപരിചിതൻ • 06-03-2026 13:37

തുടക്കം കൊള്ളാം എന്തായാലും ബാക്കി പോരട്ടെ

അമ്പാൻ • 06-03-2026 13:16

❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥