0%

Chapter Title : അഞ്ജിതയിലൂടെ 3 [കാമം മൂത്ത കരിവണ്ട്]

Author : Kambikathakal Read All Parts 258

കൊണ്ട് നീട്ടി നക്കി..... എന്നിട്ട് അവളെ നോക്കി ആരും കാണാതെ കണ്ണിറുക്കി..... അതുകണ്ട് അവൾ മുഖം തിരിച്ചു....... അവൻ ചൂരലും കൊണ്ട് തിരികെ നടന്നു..........

അന്ന് വൈകിട്ട് കളിക്കാൻ മൈതാനത്ത് വന്ന കണ്ണനോടും അച്ചുവിനോടും അവളോട് തനിക്ക് സംസാരിക്കണമെന്ന് പ്രേം പറയുന്നു. അതിനുള്ള പദ്ധതികൾ അവര് തയ്യാറാക്കി കൊണ്ടിരിക്കുകയാണെന്നും അവർ അവനോട് പറയുന്നു.

അച്ചു : അടുത്ത ഞായറാഴ്ച അമലിന്റെ Birthday ആണ്. അവൻ ചേട്ടനേയും ക്ഷണിക്കും. ഞങ്ങൾ 6 പേരും ഫംഗ്ഷനിൽ കാണും. അവന്റെ വീട്ടിൽ അവനും അമ്മയും മാത്രമേ ഉള്ളൂ..... അവന്റെ അച്ഛൻ ഗൾഫിലാണ് .....

കണ്ണൻ : അതിനിടയ്ക്ക് അത്തുവുമായി ചേട്ടന്ന് സംസാരിക്കാൻ ഞങ്ങൾ അവസരം ഉണ്ടാക്കിത്തരാം ...... പോരേ.....?????

പ്രേം : ഇതൊക്കെ വല്ലോം നടക്കുവോടാ......????

അച്ചു : ചേട്ടൻ പേടിക്കാതിരി ....... സംസാരിക്കാൻ അവസരം ഉണ്ടാക്കാം ചേട്ടാ.......

പ്രേം : മ്മ്...........................

പിറ്റേന്ന് അമൽ പ്രേമിന്റെ അടുത്തെത്തി ഞാറാഴ്ചയിലെ അവന്റെ Birthday ഫംഗ്‌ഷന് അവനെ ക്ഷണിക്കുന്നു.

അമൽ : ചേട്ടാ ഒരുകാര്യം..... 11 മണിക്കാണ് കേക്ക് മുറിക്കുന്നത്. പക്ഷേ ഞാൻ അവരോട് പറഞ്ഞിരിക്കുന്നത് 10 മണിക്കാണ് കേക്ക് മുറിക്കുകയെന്നാണ്. അതുകൊണ്ട് അവർ 10 മണിക്ക് മുൻപ് എത്തും. പക്ഷേ ചേട്ടൻ 10.30 കഴിഞ്ഞിട്ടേ വരാവൂ. നേരത്തേ വന്നാൽ ഒരു പക്ഷേ അഞ്ജിതയെങ്ങാനും ചേട്ടനോടുള്ള ദേഷ്യം കൊണ്ട് ഇറങ്ങിപ്പോയാലോ..... അതുകൊണ്ട് 10.30 കഴിഞ്ഞ് വന്നാൽ മതി.......

അതു തന്നെയാണ് നല്ലതെന്ന് തോന്നിയ പ്രേം അമലിനോട് ശരിയെന്ന് പറഞ്ഞു മടങ്ങി.........

ഞായറാഴ്ച അവളോടുള്ള തന്റെ ഇഷ്ടം തുറന്ന് പറഞ്ഞ് അവളുടെ സ്നേഹം തനിക്ക്

💬 Comments

View all comments