0%

Chapter Title : അഞ്ജിതയിലൂടെ 5 [കാമം മൂത്ത കരിവണ്ട്]

Author : Kambikathakal Read All Parts 292

പറയുന്നു ]

" ഇതൊക്കെ ഞാൻ വിശ്വസിക്കണോ.....???? "

" സത്യം ചേച്ചീ........."

"എന്നിട്ടണോ ഞാൻ വിളമ്പിക്കൊണ്ട് നിന്നപ്പോ എന്റെ വയറിലും തൊട്ടത്......."

"അ........ അത്...... ചേച്ചീ....... ഞാൻ അറിയാതെ......."

[ പ്രേം പിന്നെയും വിയർത്തൊലിക്കാൻ തുടങ്ങി.. ഭൂമി പിളർന്ന് ഇപ്പോൾ തന്നെ അടിയിലേക്ക് പോകാൻ പറ്റിയെങ്കിൽ എന്നുവരെ അവൻ ചിന്തിച്ചു പോയി..... ]

" ഒരാൾ അറിയാതെയും അറിഞ്ഞും തൊടുന്നത് അറിയാനുളള സാമാന്യ ബോധം ഒരു പെണ്ണിനുണ്ട് മോനേ........"

" സോറി ചേച്ചീ...... എന്നോട് ക്ഷമിക്കണം....."

"അതുപോട്ടെ...... ഇടയ്ക്ക് വച്ച് മുകളിലത്തെ പരിപാടി മുറിഞ്ഞു പോയതിൽ വിഷമമുണ്ടോ.....???"

"അത്..... അത്......അത് ......" പ്രേം ഒന്നു പരുങ്ങി......

"എന്താ......എന്തു പറ്റി......."

"ഒന്നൂല്ല ചേച്ചീ......."

താര പ്രേമിന്റെ ഇരുന്ന സെറ്റിയിലേക്ക് ചെന്നിരുന്നു. എന്നിട്ട് അവളുടെ മൃദുലമായ കൈകൾ അവന്റെ തോളിൽ വെച്ചു.

" വിഷമമായോ കുട്ടാ നിനക്ക്..... പറയ്......."

" കുറച്ച്......."

"നിനക്ക് അത് മുഴുവിപ്പിക്കണം എന്ന് ആഗ്രഹമില്ലേ....."

"ഉം.............."

"അതിന് കാർത്തു തന്നെ വേണമെന്നുണ്ടോ......????? "

താരയുടെ ആത ചോദ്യം കേട്ട് പ്രേം ഞെട്ടിത്തരിച്ച് നിന്നു. ഇപ്പോൾ താൻ ഒരു സ്വപ്ന ലോകത്താണോ എന്ന് പ്രേം സംശയിച്ചു. രാവിലെ കാർത്തു .... ഇപ്പോൾ ദേ സാക്ഷാൽ താര ചേച്ചി..... ഇന്ന് തനിക്ക് വന്ന ഭാഗ്യമോർത്ത് പ്രേമിന്റെ മനസ്സ് കുളിരണിഞ്ഞു.

തന്റെ മുലയിലേക്ക് നോക്കി കൊണ്ടിരുന്ന് പ്രേം അവന്റെ നാവ് നനയ്ക്കുന്നത് താര കണ്ടു. അവന്റെ ആഗ്രഹം മനസ്സിലാക്കിയ താര തന്റെ നൈറ്റി കഴുത്തിനു മുകളിലൂടെ ഊരിക്കളഞ്ഞു.

തന്റെ കൺമുൻപിൽ പ്രതൃക്ഷപ്പെട്ട രതിദേവതയുടെ നിറഞ്ഞ മാറ് കണ്ട പ്രേമിന്റെ

💬 Comments

View all comments