0%

Chapter Title : അഞ്ജിതയിലൂടെ 5 [കാമം മൂത്ത കരിവണ്ട്]

Author : Kambikathakal Read All Parts 279

പറ്റിയിരുന്ന തന്റെ മുഖമെല്ലാം കഴുകി അവൻ ബാത്ത്റൂമിനു പുറത്തെത്തി......

"മോനേ പ്രേമേ................

മോനേ പ്രേമേ ................."

താഴെ നിന്നും അമലിന്റെ അമ്മ അവനെ വിളിച്ചു.......

"ദാ വരുന്നു ആന്റീ........"

അവനും നീട്ടിയൊരു മറുപടി കൊടുത്തു ........ എന്നിട്ട് അവൻ പെട്ടെന്ന് താഴേക്കിറങ്ങി ചെന്നു.............താഴേക്ക് ചെന്നപ്പോൾ കാർത്തു അവിടെ നിൽക്കുന്നത് പ്രേം കണ്ടു. കുറച്ചു മുൻപ് നടന്നതോർത്ത് കാർത്തുവിന്റെ മുഖം കുനിഞ്ഞു. പ്രേം ആരും കാണാതെ അവളെ കണ്ണിറുക്കി കാണിച്ചു.

എന്നാൽ നാണം കൊണ്ട് ഇതിനോടകം തന്നെ മൂർദ്ധന്യാവസ്ഥയിൽ എത്തിയിരുന്ന കാർത്തു കുഞ്ഞമ്മയെ സഹായിക്കാനായി അടുക്കളയിലേക്കോടി.....

അപ്പോഴാണ് പ്രേം അത്തുവിനെ ഓർത്തത്. പെട്ടെന്ന് അവന് മനസ്സിൽ എവിടെയോ ഒരു കുറ്റബോധം തോന്നി. അവൻ അവളെ നോക്കി.

"ഹ..... ഹ .....ഹ .....ഹ ....ഹ... ഹ......ഹ.....ഹ ....ഹ......ഹ......"

എന്നാൽ അവളുടെ മുഖം കണ്ട അവൻ പൊട്ടിച്ചിരിച്ചു പോയി....... മുഖത്തൊട്ടാകെ ക്രീം ആയി ചുണ്ടിന് മുകളിൽ മീശ പോലെ വന്നിരുന്ന അത്തുവിനെ കണ്ട് പ്രേം ചിരിച്ചു പോയി...... എന്നാൽ തന്നെ നോക്കി കളിയാക്കി ചിരിക്കുന്ന പ്രേമിനെ കണ്ടപ്പോൾ അവൾക്ക് അവനോടുള്ള അരിശം ഒന്നൂടെ കൂടി......

പ്രേമിനെ കൊഞ്ഞനം കുത്തി കാണിച്ചു കൊണ്ട് അത്തു മുഖം കഴുകാനായി വാഷ് ബേസിനടുത്തേക്ക് പോയി. എന്നാൽ വാഷ് ബേസിനടുത്തെ കണ്ണാടി നോക്കിയ അത്തുവും അവൾടെ രൂപം കണ്ട് പെട്ടെന്ന് ചിരിച്ചു പോയി........

"ചുമ്മാതല്ല ആ ചേട്ടനും ചിരിച്ചത്...." അത്തു ഓർത്തു.

എന്നാൽ അതൊന്നും അത്തു പുറത്തു കാണിച്ചില്ല. അവൾ ഗൗരവം നടിച്ച് ഹാളിലേക്ക് തിരിച്ചു വന്നു. അത്തു എന്ന കൊച്ചു കുറുമ്പത്തിയുടെ മുഖഭാവങ്ങൾ കണ്ട പ്രേമിന്റെ

💬 Comments

View all comments