0%

Chapter Title : അഞ്ജിതയും ഷാനേട്ടനും 2 [കമ്പി അണ്ണൻ]

Author : kambi Annan Read All Parts 521
കുശലാന്വേഷണം ചോദിക്കുന്നതിന്റെ ഇടയിൽ ഷാൻ തിരക്കി.... "അത്.. എന്റെ ഒരു ഫ്രണ്ടിന്റെ മോൾടെ കല്യാണം ഉണ്ട് ഈ സൺ‌ഡേ.... പുള്ളിയും ആദ്യം കൂടാം എന്ന് പറഞ്ഞിരുന്നതാണ്.. പിന്നെ അവിടെ എന്തോ അത്യാവശ്യം ഉള്ളത് കൊണ്ട് നേരത്തേ പോകണം എന്ന് പറഞ്ഞു..... എനിക്ക് അത് എന്തായാലും അറ്റൻഡ് ചെയ്തേ പറ്റു.. So i have stayed back.... " ഒന്ന് നിർത്തിയ ശേഷം ശബാന വീണ്ടും തുടർന്നു...."സംഭവം അതൊന്നുമല്ല ഷാൻ.... പുള്ളിക്ക് എന്റെ കൂടെ ഇങ്ങനെ പുറത്തുള്ള ഫങ്ഷൻസിനൊക്കെ വരാൻ ഒരു മടി ആണ്....." "അതെന്താ അങ്ങനെ.....?" അത് എന്താന്ന് അറിയുവാനുള്ള ജിജ്ഞാസ കൊണ്ട് ഷാൻ തിരക്കി... "ഓ അതോ... വേറെ ഒന്നും അല്ലാ... ചെറിയ ഒരു കോംപ്ലക്സ് ....." ശബാന ചിരിച്ചു കൊണ്ട് പറഞ്ഞു.... "എന്തിന്...???" "അതല്ല.... പുള്ളിക്ക് പ്രായം കൂടുതൽ ആണെന്നും, വണ്ണമുണ്ടെന്നും, ഞാൻ ഇപ്പോഴും ചെറുപ്പം ആണെന്നും ഉള്ള ഒക്കെ ഒരു തോന്നൽ...... എന്നുവെച്ചു ഞങ്ങടെ ഫാമിലി ഫങ്ഷൻസിനോ, കമ്പനി പാർട്ടിക്കോ ഒക്കെ പോകുമ്പോൾ പുള്ളിക്ക് അങ്ങനെത്തെ പ്രശ്നങ്ങൾ ഒന്നും ഇല്ല കേട്ടോ.... ആൾ ഒക്കെ ആണ്... കുടുംബത്തിൽ ഉള്ളവർക്കൊക്കെ ഞങ്ങളെ വർഷങ്ങൾ കൊണ്ട് അറിയാവുന്നത് അല്ലെ....അതായിരിക്കും..."
സീറ്റിൽ ചാരി ഇരുന്നു ശബാന പറയുന്നത് കേട്ട് ഷാൻ ചുമ്മാ കേട്ടിരുന്നു..... "ഇത് പുള്ളി എന്നോട് പറഞ്ഞതൊന്നും അല്ലാ കേട്ടോ... ഞാൻ ആയിട്ടു മനസ്സിലാക്കി എടുത്തതാണ്.... ആദ്യമൊക്കെ പുള്ളീനെ ഞാൻ നിർബന്ധിക്കാറുണ്ടായിരുന്നു... പിന്നെ ആളിനെ ആൾടെ വഴിക്കു വിട്ടു... എന്താ അതല്ലേ നല്ലത്....?? “ഷാനെ നോക്കി ശബാന ചോദിച്ചു... "Year. We should not force

💬 Comments

View all comments