Chapter Title : അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 1 [Harikrishnan]
ഡ്രസ്സ് ഇടുന്നതിനു കുഴപ്പമില്ലേ ""
"" അവനോട് അങ്ങനെ ബന്ധമൊന്നും എനിക്ക് ഇല്ലടാ, എപ്പോ കണ്ടാലും ഒരു ഹായ് ഹലോ പറയും,ഇടക്ക് ഡ്രോപ്പ് ചെയ്യാം എന്ന് പറയും കാരണം അവനും കാക്കനാട് ആണ് താമസം. കൂടുതൽ സമയവും എന്നെ പുകഴ്ത്താറുണ്ട് , ഡ്രസിങ് ഒക്കെ പറ്റി . പുകഴ്ത്തുന്നത് എനിക്ക് ഇഷ്ടമായൊണ്ട് അവൻ ഇന്നലെ മനസ്സിൽ വന്നു അത്രേ ഉള്ളു. പിന്നെ നമ്മളെ അപ്പ്രീഷിയേറ്റ് ചെയ്യുന്ന ആളല്ലേ ഈ ഡ്രസ്സിൽ കണ്ടോട്ടെ എന്ന് നീ പറഞ്ഞപ്പോൾ തോന്നി. എന്താണ് പറയുന്നതെന്ന് കേൾക്കാമല്ലോ , അത്രേ ഉള്ളു "" അവൾ വിശദീകരിച്ചു.
"" മതിയല്ലോ, ഇനി എന്ത് വേണം, നീ എന്നെ ഒന്ന് പരിചയപ്പെടുത്തി താ ഞാൻ എല്ലാം ശരിയാക്കാം"" അവൻ പറഞ്ഞു.
""പൊയ്ക്കോണം, വേണ്ടാതീനം ഒന്നും ആലോചിച്ചു കൂട്ടണ്ട, രാത്രി റോൾപ്ലേയ് മതി "" അവൾ പറയുംപോളും മനസ്സിൽ മറ്റെന്തോ ആഗ്രഹം മുള പൊട്ടും പോലെ അവൾക്ക് തോന്നി.
"" നീ പരിചയപെടുത്തില്ലേൽ വേണ്ട, ആളെ കണ്ടെത്താൻ പറ്റുമോന്നു ഞാൻ നോക്കട്ടെ, എന്തായാലും ദയവു ചെയ്ത ഇനി അവൻ ലിഫ്ട് തന്നാൽ വേണ്ടെന്നു പറയരുത്."" അവൻ തമാശ പോലെ കൈകൂപ്പി കാണിച്ചു.
അവരുടെ കാര് ഓഫീസിനു മുന്നിൽ എത്തി അവൾ ഇറങ്ങാൻ തുടങ്ങുമ്പോൾ ആണ് "" ഗുഡ് മോർണിംഗ് അഞ്ജു "" എന്ന വിളികേട്ടത്.
അവർ നോക്കുമ്പോൾ പാർക്കിങ്ങിൽ കാര് പാക്ക് ചെയ്തിട്ട് ഓഫീസിനു മുന്നിലേക്ക് വരുന്ന റാഫിയെ കണ്ടത് .
പരിചയപെടുത്തില്ല എന്ന് പറഞ്ഞിട്ട് അവൻ തന്നെ ഹരിയുടെ മുന്നിൽ വന്നു പെട്ടല്ലോ എന്ന് ഓർത്തു ചമ്മിയ അഞ്ജു വിൻറെ മുന്നിൽ വച്ച് തന്നെ അവർ സ്വയം പരിചയപെടുകയായി.
"" ഹായ് ഹരി അഞ്ജു വിൻറെ ഇൻസ്റ്റയിൽ ഫോട്ടോ കണ്ടിട്ടുള്ള കൊണ്ട് ആളിനെ എനിക്കറിയാം കേട്ടോ, ബൈ ദി വേ ഞാൻ റാഫി. "" റാഫി ഹരിക്ക് കൈ കൊടുത്തുകൊണ്ട് പറഞ്ഞു,
"" ഓ നൈസ് ടു മീറ്റ് യൂ റാഫി "" അവളെ നോക്കി ഗൂഢമായി പുഞ്ചിരിച്ചുകൊണ്ട് ഹരി അവനോട് പറഞ്ഞു.
"" റാഫി നാടെവിടെ ""
"" ഞാൻ കോഴിക്കോട് ആണ് ബേസിക്കലി പക്ഷെ ഇപ്പോൾ കാക്കനാട് ഫ്ലാറ്റ് വാങ്ങി അവിടേക്ക് സെറ്റിൽ ആയി.""
"" ഓ ഓക്കേ , ഞങ്ങളും കാക്കനാട് ആണ് , നിൽഗ്രി സൂപ്പർമാർക്കറ്റിനു അടുത്ത്"" ഹരി അവനോട് ആയി പറഞ്ഞു.
""
💬 Comments
View all comments