0%

Chapter Title : അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 1 [Harikrishnan]

Author : Harikrishnan Read All Parts 1666

മനസ്സിൽ മറ്റെന്തോ ആഗ്രഹം മുള  പൊട്ടും പോലെ അവൾക്ക് തോന്നി.

"" നീ പരിചയപെടുത്തില്ലേൽ വേണ്ട, ആളെ കണ്ടെത്താൻ പറ്റുമോന്നു ഞാൻ നോക്കട്ടെ, എന്തായാലും ദയവു ചെയ്ത ഇനി അവൻ ലിഫ്ട് തന്നാൽ വേണ്ടെന്നു പറയരുത്."" അവൻ തമാശ പോലെ കൈകൂപ്പി കാണിച്ചു.

അവരുടെ കാര് ഓഫീസിനു മുന്നിൽ എത്തി അവൾ ഇറങ്ങാൻ തുടങ്ങുമ്പോൾ ആണ് "" ഗുഡ് മോർണിംഗ് അഞ്ജു "" എന്ന വിളികേട്ടത്.

അവർ നോക്കുമ്പോൾ പാർക്കിങ്ങിൽ കാര് പാക്ക് ചെയ്തിട്ട് ഓഫീസിനു മുന്നിലേക്ക് വരുന്ന റാഫിയെ കണ്ടത് .

പരിചയപെടുത്തില്ല എന്ന് പറഞ്ഞിട്ട് അവൻ തന്നെ ഹരിയുടെ മുന്നിൽ വന്നു പെട്ടല്ലോ എന്ന്  ഓർത്തു ചമ്മിയ അഞ്ജു വിൻറെ മുന്നിൽ വച്ച് തന്നെ അവർ സ്വയം പരിചയപെടുകയായി.

"" ഹായ് ഹരി അഞ്ജു വിൻറെ ഇൻസ്റ്റയിൽ ഫോട്ടോ കണ്ടിട്ടുള്ള കൊണ്ട് ആളിനെ എനിക്കറിയാം കേട്ടോ, ബൈ ദി വേ ഞാൻ റാഫി. "" റാഫി ഹരിക്ക് കൈ കൊടുത്തുകൊണ്ട് പറഞ്ഞു,

"" ഓ നൈസ് ടു മീറ്റ് യൂ റാഫി "" അവളെ നോക്കി ഗൂഢമായി പുഞ്ചിരിച്ചുകൊണ്ട് ഹരി അവനോട് പറഞ്ഞു.

"" റാഫി നാടെവിടെ ""

"" ഞാൻ കോഴിക്കോട് ആണ് ബേസിക്കലി പക്ഷെ ഇപ്പോൾ കാക്കനാട് ഫ്ലാറ്റ് വാങ്ങി അവിടേക്ക് സെറ്റിൽ ആയി.""

"" ഓ ഓക്കേ , ഞങ്ങളും കാക്കനാട് ആണ് , നിൽഗ്രി സൂപ്പർമാർക്കറ്റിനു അടുത്ത്"" ഹരി അവനോട് ആയി പറഞ്ഞു.

"" അറിയാം ഹരി, പലതവണ അഞ്ജുവിനോട് ഞാൻ ലിഫ്റ്റ് നൽകാം എന്ന് പറഞ്ഞതാണ്, പക്ഷെ ആൾക്ക് ക്യാബ് ആണ് താല്പര്യം എന്ന് തോന്നുന്നു"" റാഫി പറഞ്ഞു

"" ഏയ് അങ്ങനെ ഒന്നും ഇല്ല റാഫി പറയുമ്പോളേക്കും ഞാൻ ക്യാബ് ബുക്ക്  ചെയ്തിരിക്കും അതാണ് "" ചമ്മൽ മറച്ചു കൊണ്ട് അഞ്ജു പറഞ്ഞു.

"" ഓക്കേ എങ്കിൽ ഇപ്പോഴേ പറഞ്ഞിരിക്കുന്നു, വൈകുന്നേരം ഞാൻ എന്നും ഒറ്റക്കാണ് പോകുന്നത്, ഒരുമിച്ചിറങ്ങിയാൽ നമ്മുക്ക് ഒന്നിച്ചു പോകാം, ദാ ഹരി കൂടി കേട്ട് നിക്കുവല്ലേ, വേണേൽ അനുവാദം ചോദിച്ചോളൂ "" റാഫി

💬 Comments

View all comments