Chapter Title : അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 1 [Harikrishnan]
ഞാൻ ഡ്രോപ്പ് ചെയ്തേക്കാം".
" ഓ താങ്ക്സ് റാഫി പക്ഷെ ഞാൻ ആൾറെഡി ക്യാബ് വിളിച്ചു. റാഫി പൊക്കൊളു , ഒരു 5 മിനുറ്റ് മുന്നേ പറഞ്ഞിരുന്നെങ്കിൽ ഞാൻ ക്യാബ് വിളിക്കില്ലാരുന്നു, സാരമില്ല ഇനി ഞാൻ ക്യാബിൽ പൊക്കോളാം " അവൾ പറഞ്ഞു
" ഓക്കേ അഞ്ജു , എനിവേ യു ലുക്ക് ക്യൂട്ട് ഇൻ ദിസ് കുർത്തി" റാഫി അവളെ ഒന്ന് പ്രശംസിച്ചു
അഞ്ജു ഒരു ചിരിയിൽ അവളുടെ സന്തോഷം അറിയിച്ചു.
ക്യാബ് വന്നു അവൾ റാഫിയോട് ബൈ പറഞ്ഞു ക്യാബിനു അടുത്തേക്ക് പോയി.
ഒരു ചെറു കൊതിയോടെ അവൾ പോകുന്നത് നോക്കി റാഫി നിന്നു. സ്ലിം അല്ലെങ്കിലും ഓവർ തടിയുമില്ല, ഒന്ന് പെറ്റതാണെന്നു പറയാത്ത ശരീരം . വെളുത്തു തുടുത്ത നിറം, മുഖത്തൊക്കെ രക്തം തൊട്ടെടുക്കാൻ പറ്റുന്നപോലെ തോന്നുന്ന നിറം. ഉടയാതെ ദൃഢമായ മുലകൾ, നല്ല കണ്ണുകൾ , ചെറുതായി തടിച്ച കീഴ്ച്ചുണ്ട് അവൾക്ക് ഒരു ലാസ്യ ഭാവം നൽകിയിരുന്നു. ഇതൊക്കെ കൊണ്ട് തന്നെ അവൾ എന്നും റാഫിയുടെ മനസ്സിൽ ഒരു ചെറു കൊതി ആണ് .
അവൾ ക്യാബിനു സമീപത്തേക്കു പോകുമ്പോൾ അവളുടെ ഉരുണ്ട് തുടുത്ത പിന്നഴക് , അവളുടെ നടത്തിനൊപ്പം മനോഹരമായി ചലിക്കുന്ന നിതംബം റാഫിയിൽ മോഹം ഇരട്ടിപ്പിച്ചു . പെട്ടെന്ന് അവൾ തിരിഞ്ഞു റാഫിയെ നോക്കി ബൈ പറഞ്ഞു കൈ വീശി കാണിച്ചപ്പോൾ ആണ് റാഫി അവളെ കുറിച്ചുള്ള ചിന്തകളിൽ നിന്നും ഉണർന്നത് , അവനും ബൈ കാണിച്ചു അവന്റെ കാറിനടുത്തേക്ക് പോയി. അവൾ ക്യാബിൽ വീട്ടിലേക്കും.
പോകും വഴിയെല്ലാം
💬 Comments
View all comments