Chapter Title : അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 1 [Harikrishnan]
ചിന്തയെ മനസുകൊണ്ട് ചീത്തവിളിച്ചുകൊണ്ട് അവൾ താഴെ തന്നെ കാത്തിരിക്കുന്ന മോൾക്കരികിലേക്ക് പോയി.
ഹരി രാത്രിയായപ്പോൾ എത്തി , എല്ലാരും ഒരുമിച്ചു ഭക്ഷണം കഴിച്ചു മോളെ അമ്മയുടെ അടുത്താക്കിയിട്ട് റൂമിലേക്ക് എത്തിയപ്പോൾ ഹരി ഒരു സിഗരറ്റ് വലിച്ചു പുകയൂതിക്കൊണ്ട് ബാല്കണിയിൽ നിക്കുകയാണ്.
അഞ്ജു അടുത്തേക്ക് വരുന്നത് കണ്ട ഹരി തമാശക്ക് സിഗരറ്റ് അവൾക്ക് നേരെ നീട്ടി ""എന്തെ നിനക്ക് വേണോ "".
""എനിക്ക് വേണ്ടായേ നിന്റെ കൂട്ട് ചുണ്ട് കറുപ്പിക്കാൻ എനിക്ക് വയ്യ ""
"" ഓ ചുണ്ട് ലിപ്സ്റ്റിക് ഇട്ടു ചുവപ്പിക്കുന്നുണ്ടല്ലോ നീ പിന്നെ എന്താ , തന്നേമല്ല ഇത്തിരി കറുത്താലും നിന്റെ ഈ തടിച്ച ചുണ്ട് ആണുങ്ങൾക്ക് ഇഷ്ടപെടാതിരിക്കില്ല "" എന്ന് പറഞ്ഞു ഹരി ചിരിച്ചു.
"പണ്ട് കോളേജിൽ നമ്മുടെ കൂടെ പഠിച്ച പല അവൻ മാരും അടക്കം പറയുന്ന കേട്ടിട്ടുണ്ട് തടിച്ച ചുണ്ട് ഉള്ള നിന്നെ കണ്ടാൽ പിടിച്ചു ഉമ്മ വെക്കാൻ തോന്നുമെന്ന്, പിന്നെ നമ്മൾ തമ്മിൽ ഉള്ള അടുപ്പം അറിയാവുന്നത്കൊണ്ട് അവൻ മാർ ആരും നിന്നെ ട്രൈ ചെയ്തില്ല എന്നെ ഉള്ളു" ഹരി കോളേജ് പ്രണയകാലത്തെ ഓർമ്മകൾ അയവിറക്കി.
""നീയും മോശമല്ലാരുന്നല്ലോ എത്രയൊക്കെ മാറാൻ ശ്രമിച്ചിട്ടും എത്ര തവണ അന്നൊക്കെ നീ ചുണ്ട് പിടിച്ചു ഉമ്മ വച്ചിട്ടുണ്ട് "" അഞ്ജുവും കോളേജ് പ്രണയകാലത്തേക്കു പോയി
"അത്രയും എങ്കിലും ഒരു കാമുകന് കിട്ടേണ്ടേടി , വേറെ ഒന്നും കല്യാണം കഴിയാതെ തരില്ലെന്ന് പറഞ്ഞു നീ ഒഴിഞ്ഞു മാറിയില്ലേ " ചിരിയോടെ ഹരി പറഞ്ഞു.
" പറ്റിച്ചില്ലല്ലോ എല്ലാം തന്നില്ലേ കല്യാണം കഴിഞ്ഞപ്പോ , ദേ
💬 Comments
View all comments