Chapter Title : അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 2 [Harikrishnan]
പോലും തോന്നാതെ കിടന്നുറങ്ങി .
" ആളെങ്ങനെ ഉണ്ട് " രണ്ടു ദിവസത്തിന് ശേഷം ഒരു ദിവസം രാത്രിയിൽ അഞ്ജു ഹരിയെ ഒരു ഫോട്ടോ ഫോണിൽ കാണിച്ചു നൽകിയിട്ട് ചോദിച്ചു
അവൻ അവളുടെ ഫോൺ കയ്യിൽ വാങ്ങിയിട്ട് നോക്കി ഒരു ചുള്ളൻ ചെറുപ്പക്കാരൻ ഇരുപത്തിനാലു ഇരുപത്തി അഞ്ചു വയസ്സ് മാക്സിമം തോന്നിക്കുന്ന ഒരു പയ്യൻ. മീശയും താടിയും ഒക്കെ നല്ല ലെവലിൽ സൂക്ഷിച്ചിരിക്കുന്ന ഒരു പയ്യൻ
" ആരാ ഇത് " ഹരി ജിഞ്ജാസയോടെ ചോദിച്ചു
" എൻറെ ജൂനിയർ ആണ് ഡിഗ്രിക്ക് " അഞ്ജു പറഞ്ഞു
" ഈ കൊച്ചു പയ്യനോ , നിന്റെ ജൂനിയർ എന്ന് പറഞ്ഞാൽ ഒരു ൩൦ വയസ്സെങ്കിലും ഉണ്ടാകണ്ടേ "
" കൊച്ചു പയ്യനോ , ജെയ്സൺ , മുപ്പത്തിയൊന്നു വയസ്സുണ്ട് എന്നേക്കാൾ ഒരു വയസ്സിന്റെ ഇളപ്പമേ ഉള്ളു. ഇരുപത്തി മൂന്നാം വയസ്സിൽ കല്യാണം കഴിച്ചു ഇരുപത്തിനാലിൽ ഡിവോഴ്സ് , പണ്ടേ പൂവാലൻ ആണ് എങ്ങനെ ആണെന്ന് അറിയില്ല ഒരു വര്ഷം മുന്നേ എങ്ങനോ കോളേജ് ഗ്രൂപ്പിൽ ആഡ് ആയതാണ്. അവിടെനിന്നാകും എന്റെ നമ്പർ കണ്ടു പിടിച്ചു മെസ്സേജ് ഇടാൻ തുടങ്ങി . ആദ്യമൊക്കെ റിപ്ല്പ്പി കൊടുത്തു. പിന്നെ അവന്റെ പല പോസിലുള്ള ഫോട്ടോസ് വന്നു തുടങ്ങി. അതിനും ആദ്യമൊക്കെ സ്മൈലിയും സൂപ്പർ എന്നും ഒക്കെ ഇട്ടു . പിന്നെ ഡെയിലി ഫോട്ടോ വരൻ തുടങ്ങിയപ്പോൾ ഇഗ്നോർ ചെയ്തതാണ്. ഇഗ്നോർ ചെയ്തു റിപ്ലൈ കൊടുക്കാതെ ആയപ്പോൾ ഇപ്പൊ ഒരു ആറു മാസമായി മെസ്സേജ് ഒന്നും ഇല്ലയിരുന്നു . എങ്ങനോ ഇന്ന്
💬 Comments
View all comments