0%

Chapter Title : അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 2 [Harikrishnan]

Author : Harikrishnan Read All Parts 4.7K

ഒത്തിരി സെക്സി ആൻഡ് ക്യൂട്ട് ആയി മാറി. അന്ന് വിട്ടുകളഞ്ഞത് മോശം ആയി പ്പോയി എന്ന് തോന്നുന്നു ഇപ്പോൾ "

അഞ്ജു : ഓഹോ അപ്പൊ നീ പഞ്ചാര അടിക്കാനായാണ് ഫോട്ടോയും അയച്ചു കൊണ്ട് ഇങ്ങോട്ടു ചാത്തൻ വന്നത് അല്ലെ

ജെയിസൺ : എന്തെ പഞ്ചാര അടി നിനക്ക് ഇഷ്ടമല്ലേ. കൊല്ലത്തെ എന്ന് പറഞ്ഞാൽ പഞ്ചാര ആകില്ലെടോ, സത്യം അല്ലെ ആകുള്ളൂ

അഞ്ജു : ഹ്മ്മ് നല്ലോണം എനിക്കങ്ങു പിടിച്ചു നിന്റെ പുകഴ്ത്തൽ കേട്ടാ

ജെയിസൺ : അപ്പോൾ അതിനു പകരമായിഎന്താ സമ്മാനം തരാൻ  പോകുന്നെ

അഞ്ജു : എന്നാത്തിനു

ജെയിസൺ : നല്ലോണം പിടിച്ചു പുകഴ്ത്തൽ എന്ന് പറഞ്ഞില്ലേ. അത്രേം പുകഴ്ത്തിയതിന് ഉള്ള സമ്മാനം.

അഞ്ജു: അയ്യടാ, സമയമാകട്ടെ സമ്മാനം അപ്പോൾ ആലോചിക്കാം

ജെയിസൺ : ഇപ്പോൾ ഒരു സമ്മാനം താന്നെ

അഞ്ജു : എന്ത്

ജെയിസൺ : നീ സെൽഫി അയക്കുന്നതെല്ലാം ഹാഫ് അല്ലെ , നിന്നെ ഫുൾ കാണുന്ന രീതിയിൽ ഒരു ഫോട്ടോ അയച്ചു താ

അഞ്ജു: അങ്ങനെ എങ്ങനെ യ സെൽഫി എടുക്കുക

ജെയിസൺ : സെൽഫി സ്റ്റിക് ഇല്ലേ

അഞ്ജു : പണ്ടത്തെ എന്തോ ഇവിടെ ഇരിപ്പുണ്ട്

ജെയിസൺ : അത് വച്ച് എടുത്ത് അയക്കു , പെട്ടെന്നുള്ള ഒരു സമ്മാനം

അഞ്ജു: അയ്യടാ അതിന്റെ ആവശ്യമില്ല

അവൻ കുറെ ആൻഗ്രി സ്മൈലിയും സാഡ് സ്മൈലിയും അയച്ചു കൊണ്ടിരുന്നു

അവൾ പോയി സെൽഫി സ്റ്റിക് തപ്പി എടുത്തു. വീട്ടിലിടുന്ന ടി ഷിർട്ടിലും പാന്റിലും തന്റെ അഴകളവുകൾ എടുത്തു നിൽക്കുന്നത് ക്യാമറയിലൂടെ

💬 Comments

View all comments