0%

Chapter Title : അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 2 [Harikrishnan]

Author : Harikrishnan Read All Parts 4.7K

------------------------

" എങ്ങനെ ഉണ്ടായിരുന്നു ഉത്ഘാടന ദിവസം കച്ചവടം,"ഇന്ന് മെസ്സേജ് ഒന്നും കണ്ടില്ലല്ലോ  ഭയങ്കര തിരക്കായിരുന്നു എന്ന് തോന്നുന്നല്ലോ "" വൈകിട് വീട്ടിലെത്തിയ ശേഷം  അവൾ അവനു മെസ്സേജ് അയച്ചു.

" ഐശ്വര്യ ദേവത അഞ്ചുകുട്ടി കടയിൽ രാവിലെ വന്നില്ലേ. കച്ചവടം സൂപ്പർ ആയിരുന്നു." അവൻ റിപ്ലൈ നൽകി

" തള്ളു വേണ്ടാന്ന് രാവിലെ കൂടി ഞാൻ പറഞ്ഞു "

" തള്ളല്ലടോ  നല്ല തുടക്കം ആയിരുന്നു " അവൻ പറഞ്ഞു

"നന്നായിരിക്കട്ടെ " അവൾ പറഞ്ഞു

ജെയിസൺ: ഡോ  ആ സാരി തനിക്ക് സൂപ്പർ ആയിരുന്നു. രാവിലെ കണ്ണെടുക്കാൻ തോന്നിയില്ല. എന്റെ സെലെക്ഷൻ എനിക്ക് തന്നെ അത്ഭുദം ആയിപ്പോയി. പക്ഷെ രാവിലത്തെ തിരക്കിൽ നന്നായൊന്നു കാണാൻ കൂടി പറ്റിയില്ല. അത്തിലെ ഒരു നല്ല ഫോട്ടോ അയക്കുമോ

അഞ്ജു: ഞാൻ അത് ഊരിയിട്ടല്ലോടാ

ജെയിസൺ : പ്ളീസ് ഡീ ഒന്ന് ഉടുക്കുമോ ഇപ്പോൾ

അഞ്ജു: വാങ്ങി തന്നവൻറെ ആവശ്യം അല്ലെ പരിഗണിക്കാം

ജെയിസൺ: ശേ , അബദ്ധം പറ്റിയല്ലോ

അഞ്ജു: എന്ത് പറ്റി

ജെയിസൺ: വാങ്ങിത്തന്നവന്റെ ആവശ്യം പരിഗണിക്കും എന്ന് അറിഞ്ഞിരുന്നെകിൽ വേറെ ഒന്ന് രണ്ട് സാധനങ്ങൾ കൂടി വാങ്ങി തന്നേനെ .

അഞ്ജു : അതെന്ത്

ജെയിസൺ: ഒരു സെറ്റ് ഇന്നേഴ്സ്, ഇത് പോലെ അതും ഇട്ടു കാണിച്ചാലോ വാങ്ങി തന്നവന്റെ ആവശ്യം പരിഗണിച്ചു , ഇനി ചിലപ്പോ ബിരിയാണി കൊടുത്താലോ

അഞ്ജു : അയ്യടാ ആഭാസ

ജെയിസൺ:  തമാശ

അഞ്ജു : ഇട്സ് ഓക്കേ ഡാ , ഞാൻ ഡ്രസ്സ് മാറട്ടെ എന്നിട്ട് വിഡിയോകാൾ

💬 Comments

View all comments