Chapter Title : അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 2 [Harikrishnan]
കാണിക്കുമോ
അഞ്ജു: പോടാ അവിടുന്ന്
ജെയിസൺ : ജാഡകാണിക്കാതെ പൊന്നെ
അവൾ മറുപടി ഒന്നും പറയാതെ സാരി ഊരി മാറ്റിയിട്ട് ഇന്നേഴ്സ് ഊരി ബെഡിൽ നിരത്തിയിട്ട് പൂർണ നഗ്നയായി നിന്നുകൊണ്ട് തന്നെ ആ ഇന്നേഴ്സ് ബെഡിൽ കിടക്കുന്ന ഫോട്ടോ എടുത്ത് അവനു അയച്ചു നൽകി.
അതിനുള്ള മറുപടി ടൈപ്പ് ചെയ്തു തുടങ്ങുമ്പോൾ തന്നെ വന്ന മറ്റൊരു ഫോട്ടോ അവനെ കോരിത്തരിപ്പിച്ചു കളഞ്ഞു , ആ പാന്റി കാലിൽ തൂക്കിയിട്ടുകൊണ്ട് തന്റെ നഗ്നമായ കാലിന്മേൽ കാല് വച്ച് ഇരിക്കുന്ന നഗ്നമായ മുട്ടുമുതൽ പാദം വരെ കാണുന്ന ഒരു ഫോട്ടോ
അത് അയച്ചിട്ട് ഗൂഢമായ ഒരു ചിരിയോടെ അവൾ ഡ്രെസ്സുകൾ ഇട്ടു
കുറെ സ്മൈലികളും ഉമ്മകളും കൊണ്ട് അവൻ അവളുടെ വാട്സാപ്പ് നിറച്ചു ഒപ്പം മുകളിലേക്ക് കൂടി കാണാനുള്ള ആഗ്രഹം നിറഞ്ഞ കെഞ്ചലുകളും .
"പോടാ ഇത് തന്നെ കൂടുതലാ എന്തോ ഒരു ആവേശത്തിന് അയച്ചതാണ് " എന്ന മെസ്സേജിനൊപ്പം ആ ഫോട്ടോ അവൾ ഡിലീറ്റ് ആക്കി
" നീ ഒരു ചരക്ക് ആടി മുത്തേ , ഇതുപോലൊരു പീസിനെ ഞാൻ കോളേജ് ടൈമിൽ വിട്ടുകളഞ്ഞല്ലോ " അവന്റെ മെസ്സേജ് വന്നു
കുറെ ലാഫിങ് സ്മൈലികൾ അവൾ റിപ്ലൈ ആയി നൽകി
അമ്മയുടെ വിളി താഴെ നിന്നും കേട്ടപ്പോൾ അവനോഡ് ബൈ പറഞ്ഞു അവൾ ഫോണും ചാർജിലിട്ട താഴേക്ക് പോയി .
പിറ്റേന്ന് രാവിലെ തന്നെ അവൻറെ മെസ്സേജ് വന്നു " ഇന്ന് ഡ്യൂട്ടിക്ക് പോകും വഴി കടയിൽ വരുമോ"
" ഇല്ലടാ രാവിലെ ഹസ്സ് ആണ് ഓഫീസിൽ ഡ്രോപ്പ്
💬 Comments
View all comments