Chapter Title : അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 3 [Harikrishnan]
ഡാ വിശ്വാസമില്ലേൽ ഇങ്ങനെ കോമ്പ്രോമൈസിങ് പൊസിഷനിൽ മുഖവും കാണിച്ചു നിക്കുമോ. നിന്നെ വിശ്വാസമാണ് അതല്ല പക്ഷെ കൂടുതൽ വേണ്ടെടാ " അവൾ പറഞ്ഞു.
" ഡീ നീ എന്റെ പെണ്ണല്ലേ, ഇത്രേം അടുത്തില്ലേ നമ്മൾ, വിശ്വാസം ഉണ്ടേൽ കാണിക്ക് ഇല്ലേൽ ഇനി ഞാൻ ശല്യപെടുത്തുന്നില്ല " അവൻ പിണക്കത്തോടെ പറഞ്ഞു.
അപ്പോളേക്കും ഒരു കാമുകിയുടെ മാനസികാവസ്ഥയിൽ ആയ അവൾക്ക് അവളുടെ കാമുകനെ മനസില്ലായിരുന്നു, അവൾ ഫോൺ കുറച്ചു മുനോട്ടു പിടിച്ചു അവളുടെ ശരീരം കാണിച്ചു
" ങേ നീ ടൗവൽ ഉടുത്തിട്ടുണ്ടായിരുന്നോ, തുണിയില്ലാതെ തോളും ബ്രാ സ്ട്രാപ്പും കണ്ടപ്പോൾ ഞാൻ കരുതി ബ്രാ മാത്രേ ഉള്ളു എന്ന്" അവൻ പരിഭവത്തോടെ പറഞ്ഞു.
അവൾ അയ്യടാ എന്ന് ആംഗ്യത്തിലൂടെ അവനെ കാണിച്ചു.
" നീ ബ്ലൂടൂത്തിൽ അല്ലെ സംസാരിക്കുന്നെ അപ്പോൾ ഫോൺ ടേബിളിൽ വല്ലോം വച്ചിട്ട് മാറി നിക്ക് എന്നിട്ട് പതുക്കെ ആ ടൗവൽ ഒന്ന് മാറ്റിക്കേ" അവൻ ആവശ്യപ്പെട്ടു
അവളിലെ കാമുകി മുന്നോട്ടു നടന്നു പോയി ഫോൺ ടേബിളിൽ വച്ചു . അവളെ മുഴുവനായും കാണാൻ നോക്കി അവൾ നിൽപ് അഡ്ജസ്റ്റ് ചെയ്തു
അവളെ ഫുൾ വ്യൂ കൃത്യമായി കാണാൻ പറ്റുന്ന പൊസിഷൻ ആയപ്പോൾ അവൻ പറഞ്ഞു "അവിടെ മതി കറക്ട് ആണ് "
അപ്പോൾ അവൾ മുഖം കൊണ്ട് അവനെ ആംഗ്യം കാണിച്ചു എന്നിട്ടു ചുണ്ടുകൾ കൊണ്ട് അവനു കുറെ ഉമ്മകൾ നൽകുന്നതായി കാണിച്ചു.
"ഉമ്മ , എന്ത് ചരക്ക് അഡീ നീ, എന്ത് വെളുപ്പാ നിന്റെ തുടയ്ക്കും കൈയ്ക്കുമൊക്കെ .നല്ല ഉരുണ്ട തുട കാണുമ്പോളേ
💬 Comments
View all comments