0%

Chapter Title : അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 3 [Harikrishnan]

Author : Harikrishnan Read All Parts 6K

രണ്ടാമത്തെ പെഗ് ഒഴിച്ചു. അവൾ ആ ഒരു പെഗ് ആസ്വദിച്ചു കുടിച്ചു.

കുടിച്ചു കഴിഞ്ഞു അവൻ അവളെ അടുത്തേക്ക് ചേർത്ത് പിടിച്ചു ആ തടിച്ചു മലർന്ന ചുണ്ട് വായിലേക്കാക്കി ഊമ്പാൻ തുടങ്ങി.അവർ പരസ്പരം മത്സരിച്ചു ചുണ്ടുകൾ പരസ്പരം സ്വന്തമാക്കി.

അവൾ അവൻറെ വായിലേക്ക് തന്റെ നാക്ക് തള്ളിയിറക്കി. അവൻ അവളുടെ നാക്കിനെ ഊമ്പി എടുത്തു.അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടിൽ നിന്നും അടർന്നു മാറി മുഖം ആകെ ഉമ്മവച്ചു നീങ്ങി. പതുക്കെ കഴുത്തിലേക്ക് ഉമ്മകൾ എത്തി

പതുക്കെ അവൻറെ മുഖം അവളുടെ കാതിലേക്കെത്തി, അവളുടെ ഏറ്റവും സെൻസിറ്റീവ് ആയ കാത് വായിലാക്കി നുണഞ്ഞു. അവൾ അവന്റെ കഴുത്തിലേക്ക് ചെറുകടികൾ നൽകി.അവന്റെ കൈകൾ അവളുടെ ഇടുപ്പിലൂടെ നുഴഞ്ഞു മുകളിലേക്ക് കയറി അവളുടെ ബ്രായുടെ ഹുക്കുകൾ എടുത്തു.

എന്നിട്ട് അവൻ അവളുടെ ടി ഷർട്ട് മുകളിലേക്ക് വലിച്ചു. അവൾ ഉമ്മ വെപ്പ് നിർത്തി ആ ടി ഷർട്ട് ഊരാൻ അവനു നിന്ന് കൊടുത്തു ടി ഷർട്ട് ഊരി മാറിയപ്പോൾ അവൾ തന്നെ അഴിഞ്ഞു കിടന്ന ബ്രാ ഊരി  താഴേക്ക് ഇട്ടു .

അവൾ അവന്റെ മുഖം പിടിച്ചു അവന്റെ ചുണ്ടുകൾ തന്റെ വായിലേക്ക് ആക്കി നുണഞ്ഞു. അവൻ അവന്റെ വളം കൈ അവളുടെ തുറിച്ചു നിൽക്കുന്ന മുലക്കണിനെ ഞെരടി, ഇടം കൈ അവളുടെ പാന്റിനുള്ളിലേക്ക് കടത്തി പാന്റിക്കും ഉള്ളിലേക്ക് കടന്ന ആകൈകൾ കൊണ്ട് അവളുടെ ചന്തി ഞെക്കി.

അപ്പോൾ അവൾ  അവളുടെ പാന്റിന്റെ കെട്ടഴിച്ചു. പാന്റ് ഊർന്നു താഴേക്ക് വീണു. ശേഷം അവൾ അവന്റെ ബെർമുഡയുടെ കെട്ടും അഴിച്ചു വലിച്ചു താഴ്ത്തി.

💬 Comments

View all comments