Chapter Title : അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 3 [Harikrishnan]
ഡൗട്ട് തോന്നിക്കാണുമോ" അവൾ ചെറിയ ആശങ്കയോടെ ചോദിച്ചു.
" നാൻ അതെടുത്തു കൗണ്ടറിനു അകത്തു വച്ചിട്ടാ മുന്നേ ഇങ്ങോട്ട് കേറി വന്നത് " അവൻ പറഞ്ഞു
അവൾക്ക് ആശ്വാസമായി
" നീ ആ ഫോണും എന്നെ കൊണ്ട് സർവീസ് ചെയ്യിപ്പിച്ചേനെ എന്ന് ഞാൻ പേടിച്ചു" അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
" നിനക്ക് ഓക്കേ ആണേൽ ഞാൻ വിളിക്കാം, വിളിക്കട്ടെ" അവൻ കുസൃതിയിലായി
"പോടാ പട്ടി" അവൾ കെറുവിച്ചു.
" എനിക്ക് അങ്ങനെ കുശുമ്പോന്നുമില്ല പെണ്ണെ, വേണേൽ വിളിക്കാം കൊച്ചു പയ്യനാ. നല്ല വർക്കിംഗ് ഫോൺ ആകും" അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു
" പോടാ പട്ടി" എന്നും പറഞ്ഞു അവളും ചിരിച്ചു.
" ഡാ അഴിക്കല്ലേ, എന്റെ ബാഗിൽ നിന്ന് എന്റെ ഫോൺ ഇങ്ങു എടുക്കുമോ ലേറ്റ് ആകുമെന്ന് വീട്ടിൽ മെസ്സേജ് കൊടുക്കട്ടെ " അവൻ വീണ്ടും പാന്റ് അഴിക്കാൻ തുടങ്ങുന്നത് കണ്ട അവൾ പെട്ടെന്ന് പറഞ്ഞു.
" കോപ്പ്" എന്ന് പറഞ്ഞു അവൻ പുറത്തേക്കു പോയി ഫോണുമായി തിരിച്ചെത്തി.
അവൾ ഫോണെടുത്തു " അമ്മെ ഇത്തിരി ജോലി തിരക്കിലാ , ബോസ് ഒരു സാധനവും എടുത്ത് തന്നിട്ട് ഈ പണി ഇന്ന് തീർക്കണം എന്ന് പറഞ്ഞു നിക്കുവാ, അപ്പൊ അതോടെ തീർത്തിട്ട് വരൻ പറ്റുള്ളൂ, ഒരു മണിക്കൂർ എങ്കിലും ആകും കേട്ടോ " എന്ന് വോയിസ് മെസ്സജ് അമ്മായി അമ്മയുടെ ഫോണിലേക്കു വിട്ടു
" ഒകെ മോളെ " എന്ന മെസ്സേജ് തിരിച്ചു വന്നപ്പോൾ അവൾ അവളുടെ ഫോൺ എടുത്ത് അവിടെ ഉണ്ടായിരുന്ന ടേബിളിലേക്ക് ഇട്ടു.
💬 Comments
View all comments