Chapter Title : അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 3 [Harikrishnan]
മുലയിടുക്കിൽ ബാക്കി വന്ന ചെറിയ ജലാംശം അവൻ വിരൽകൊണ്ട് തോണ്ടി എടുത്ത് വായിലേക്ക് വച്ചിട്ട് അവനെ നോക്കി വശ്യമായി ചിരിച്ചു..
അവൻ അവളുടെ ചുണ്ടിൽ ഒരുമ്മ നൽകിയ ശേഷം അവളുടെ ഡ്രെസ്സും ശരീരവും തുടച്ചുകൊടുത്തു. അപ്പോളേക്കും ഡ്രസ്സിന്റെ മുൻവശം നന്നായി നനഞ്ഞിരുന്നു.
" ബാത്രൂം എവിടാടാ " അവൾ ചോദിച്ചു
" ഉള്ളിൽ ഇല്ലെടി ഓരോ ഫ്ലോറിനും കോമണ് ടോയ്ലറ്റ് ആണ്.അവിടേക്കു പോയാൽ ആൾക്കാർ ശ്രദ്ധിക്കും, ഇത് ഇപ്പോൾ ഉണങ്ങുമെടി നീ കൗണ്ടറിലെ ഫാൻ ഇട്ടു അവിടെ ഇരി" അവൻ പറഞ്ഞു.
" ദേഹത്ത് പറ്റിയത് ഒട്ടുന്നെടാ" അവൾ പറഞ്ഞു
" അതും ഉണങ്ങിക്കോളും , വീട്ടിൽ എത്തിയിട്ട് കുളിച്ചാൽ മതി അങ്ങ്, നീ ഇനി ക്യാബ് വിളിക്കണ്ട ഞാൻ കൊണ്ടോയി വിട്ടോളം" അവൻ പറഞ്ഞു
അതാകും നല്ലതെന്നു അവൾക്കും തോന്നി.
അവൾ എഴുനേറ്റ് ഡ്രസ്സ് എല്ലാം നേരെയാണെന്നു ഉറപ്പു വരുത്തുമ്പോൾ. ജെയിസൺ മോപ്പ് എടുത്തിട്ട് വന്നു അവൾ തുപ്പിയിട്ട ഭാഗത്തെ വെള്ളം തുടച്ചു കളഞ്ഞു.
അവർ രണ്ടാളും അവരുടെ മണിയറയായ സ്റ്റോർ റൂമിൽ നിന്ന് പുറത്തു വന്നു കൗണ്ടറിലെ ചെയറിൽ ഇരുന്നു. അവൻ ടേബിൾ ഫാൻ എടുത്ത് അവൾക്ക് നേരെ വച്ച് കൊടുത്തു.
" പത്തു മിനിറ്റ് ഇരുന്നിട്ട് പോകാം അപ്പോളേക്കും ഉണങ്ങും" അവൻ പറഞ്ഞു
അവൻ അവളുടെ മുഖത്തു നോക്കി പ്രണയത്തോടെ ചിരിച്ചു. അവൾ അവന്റെ തുടയിലൊന്നു നുള്ളി.
അവൻ വേദനിച്ചു തുട തടവുന്നത് കണ്ടപ്പോൾ അവളും അവന്റെ തുട സ്നേഹത്തോടെ തടവി നൽകി.
അവൻ അവളുടെ മൃദുലമായ കൈ എടുത്ത് തൻ്റെ കൈക്കുള്ളിലാക്കി
💬 Comments
View all comments