0%

Chapter Title : അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 3 [Harikrishnan]

Author : Harikrishnan Read All Parts 6.1K

ചെന്നൈ എന്നോ പറഞ്ഞാൽ പോരെ

അവൾ : എന്നാ

അവൻ : നിന്റെ സമയം പോലെ, നാളെ എങ്കിൽ നാളെ.

അവൾ: ഇപ്പൊ പോയാൽ വെറുതെ നോക്കി യിരിക്കേണ്ടി വരും. ഇന്നോ നാളെയോ ഒക്കെ ആകും എനിക്ക് പെരിയഡ്സ്. നമ്മുക്ക് ഏഴു കുളിച്ചിട്ട് പോകാം

അവൻ: ഇതെന്താ അമ്പലത്തിൽ ആണോ പോകുന്നെ, ഓക്കേ നിന്റെ ഇഷ്ടം പോലെ .

അവൾ: എവിടെക്കാ പോകുന്നെ

അവൻ: അതും നിൻറെ ചോയ്സ്.

അവൾ : ഓക്കേ സമ്മതം, പീരിയഡ്‌സ് ആയിട്ട് തീയതി നമ്മുക്ക് ഫിക്സ് ആക്കാം. എന്നിട്ട് വേണം വീട്ടിൽ അവതരിപ്പിക്കാൻ

അവൻ : ഒക്കെ

അവൾ : പോയാലോ , ഡ്രസ്സ് ഒരുമാതിരി ഉണങ്ങി. പക്ഷെ നനഞ്ഞയിടം  എല്ലാം കറ  പോലെ പിടിച്ചു സ്റ്റിഫ് ആയി.

അവൾ എഴുനേറ്റ് അകത്തെ റൂമിലേക്ക് പോയി, അവളുടെ ഹൈ ഹീൽ ചെരുപ്പ് ഇടുമ്പോൾ അവൻ ചെന്ന് അവൾ ഊരിയിട്ട കറുത്ത പാന്റി എടുത്ത് ചുരുട്ടി അവളുടെ കഴുത്തിന് താഴെ തുടച്ചു.

അവൾ : എന്തെ

അവൻ : പാല് വീണിടത്തൊക്കെ പാട  പോലെ ഉണങ്ങി ഇരുപ്പുണ്ട് അത് തുടച്ചതാ. ചെന്നിട്ട് കൂടുതൽ നിക്കാതെ അങ്ങ് കുളിച്ചേക്കണേ .

അവൾ അവന്റെ ചുണ്ടിൽ ഒരുമ്മ  നൽകി. അവൻ ഒരുമ്മയും ഒരു ചെറുകടിയും.

കുസൃതി ചിരിയോടെ അവർ രണ്ടാളും പുറത്തിറങ്ങി കട അടച്ചു.

അവന്റെ കാറിൽ കയറി അവളുടെ വീട്ടിലേക്കു പോയി. പോകും വഴി രണ്ടാളും പരസ്പരം തുടകളിൽ തഴുകികൊണ്ടിരുന്നു. വീടിനു കുറച്ചു മുന്നെയായി അവൾ ഇറങ്ങി. ഇറങ്ങുമ്പോൾ അവൻ അവളുടെ ചന്തിയിലേക്ക് ചൂണ്ടി

💬 Comments

View all comments