Chapter Title : അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 3 [Harikrishnan]
കാണിക്കാൻ.
അവൻ: അവർ മണ്ണിനടിയിൽ കിടന്നു എന്തോ കാണിക്കാനാടീ എനിക്ക് നീ കാണിക്കുന്നേ കണ്ടാൽ മതി.
അവൾ : നീ കുറെ കാണും.
അവൻ : കുറെ ഒന്നും വേണ്ടെടി , നിന്റെ മാത്രം മതി
അവൾ : അയ്യടാ വളിച്ച തമാശ
അത് പറഞ്ഞതും അവൻ അവളുടെ ഇടുപ്പിനു വീണ്ടും ഒരു ഞെക്കു കൊടുത്തു. അവൾ വീണ്ടും പഴയതു പോലെ ദൂരേക്ക് മാറി.
അവൾ: ഡാ കടയിൽ കാമറ വച്ചിട്ട നീ ഇതൊക്കെ കാണിക്കുന്നേ, ആരേലും കണ്ടാൽ അത് മതി
അവൻ: ഇവിടുത്തെ കാമറ ഞാൻ കാണുള്ളൂടീ
അവൾ: എന്തെല്ലാം കാരണം കൊണ്ട് മറ്റുള്ളോർ ചെക്ക് ചെയ്യാൻ വന്നേക്കാം അതൊക്കെ റിസ്ക് ആണ്.
അവൻ : ഓക്കേ ഞാൻ ഒന്നും ചെയ്യുന്നില്ല , പക്ഷെ പ്ളീസ് ഡി ഇന്നൊന്നു ബാക്കി കാണിക്കുമോ. എന്നെ നിനക്ക് വിശ്വാസമില്ലേ.
അവൾ : വിശ്വാസത്തിന്റെ പ്രശ്നം അല്ലെടാ അതൊക്കെ റിസ്ക് ആണ്. അത് വേണ്ട
അവൻ നിരാശനായി
അവൻ: ഡീ എങ്കിൽ ഒരു കാര്യം ചോദിച്ചാൽ തരുമോ
അവൾ : എന്താ കാര്യം പറ
അവൻ : പിണങ്ങുമോ നീ. ഇനി നീ മിണ്ടാതിരുന്നാൽ എനിക്ക് ഭ്രാന്ത് വന്നു പോകും.
അവൾ : പിണങ്ങില്ല നീ കാര്യം പറ. നീ എന്നെ കേറി പിടിച്ചിട്ട പിണങ്ങിയില്ലല്ലോ പിന്നെന്താ.
അവൻ : നിൻറെ ഇട്ടേക്കുന്ന പാന്റി എനിക്ക് തരുമോ
അവൾ : മ്ലേച്ചൻ , എന്തൊക്കെയട ഈ പറയുന്നേ, നിനക്ക് വട്ടാ
അവൻ: പ്ളീസ് ഡീ, നിനക്ക് നഷ്ടം ഒന്നും ഇല്ലല്ലോ
💬 Comments
View all comments