0%

Chapter Title : അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 3 [Harikrishnan]

Author : Harikrishnan Read All Parts 6K

താഴേക്ക് ഊരി  എടുത്തു . അതിനു ശേഷം സാരിയും പാവാടയും നേരെ പിടിച്ചിട്ടു. ഒന്ന് കുടഞ്ഞു എല്ലാം നേരെ വീണു എന്നുറപ്പാക്കി. പാന്റിയിലേക്ക്  നോക്കിയപോൾ അതിന്റെ മുൻ ഭാഗത്തു ചെറിയ നനവ്  കണ്ടു. ജെയിസൻറെ  സാമീപ്യവും തോന്നിവാസങ്ങളും അറിയാതെ ഇഷ്ടപ്പെട്ടു തുടങ്ങി എന്ന് അവൾ മനസ്സിൽ പറഞ്ഞു. ആ നനവ്  പോലും ബോധമനസിയിൽ അറിഞ്ഞില്ല എന്നത് അവളെ അത്ഭുതപ്പെടുത്തി.

അവൾ ആ പാന്റി നല്ലവണ്ണം ചുരുട്ടി കൈക്കുള്ളിൽ ആക്കി കൊണ്ട് ഡോർ തുറന്നു പുറത്തേക്ക് പാലി നോക്കി കസ്റ്റമേഴ്സ് ആരും ഇല്ല എന്ന് ഉറപ്പാക്കി, അവൻ മാത്രേ ഉള്ളെന്നു  മനസിലായപ്പോൾ ഇറങ്ങി ചെന്ന് മുഖത്തൊരു പിണക്കം വരുത്തി കാണിച്ചുകൊണ്ട് അവന്റെ കൈ പിടിച്ചു അതിലേക്കു ചുരുട്ടി വച്ച് കൊടുത്തു.

" നല്ല ചൂടുണ്ടല്ലോടി പെണ്ണെ " എന്നും പറഞ്ഞുകൊണ്ട് ഒരു കൂസലും ഇല്ലാതെ അത് അവൻ എടുത്തു കൗണ്ടറിലേക്കു വിരിച്ചിട്ടു.

" ഡാ നാറി കാമറ ഉണ്ട് , എടുത്ത് മറ്റെഡാ " എന്നും പറഞ്ഞു കൊണ്ട് അവൾ അത് എടുത്തു മട്ടൻ ശ്രമിച്ചപ്പോളേക്കും അവൻ അത് വലിച്ചെടുത്തു കയ്യിൽ വച്ചു.

" ഇത് നനഞ്ഞു ഇരിക്കുവാണല്ലോ, അതെന്താ അങ്ങനെ " അതിന്റെ മുൻഭാഗം കയ്യിൽ വച്ച് നോക്കിയ അവൻ ഒരു കള്ളച്ചിരിയോടെ ചോദിച്ചു.

അവൾ ചൂളി നിന്നു.

" ട്രിവാൻഡ്രം ലോഡ്ജ് സിനിമയിൽ നടൻ ബാലചന്ദ്രൻ കുറെ പെണ്ണുങ്ങളെ വർണ്ണിക്കുന്നുണ്ട് അതിൽ പറയുന്ന പോലെ സജല ആണോ നീ,  എപ്പോളും നനവുള്ളവൾ" അവൻ കളിയാക്കി ചോദിച്ചു.

"പോടാ നാറി ഞാൻ പോകുവാ"  എന്നും പറഞ്ഞു കൊണ്ട്

💬 Comments

View all comments