Chapter Title : അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 3 [Harikrishnan]
നോക്കുമ്പോളേക്കും വീണ്ടും അവന്റെ വീഡിയോ കാൾ വന്നു. എന്ത് ചെയ്യണം എന്ന് ഒന്ന് ശങ്കിച്ചെങ്കിലും അവനു ഒരു സർപ്രൈസ് കൊടുക്കാം എന്ന് അവൾ കരുതി..
ഫോൺ അവിടേക്ക് വച്ചിട്ട് അവൾ കബോർഡ് തുറന്നു ഒരു ടവൽ എടുത്ത് കഷത്തിനു താഴെക്കൂടി മുലമറച്ചു ഉടുത്തു. കഷ്ടിച്ച് തുടവരെ മറഞ്ഞു, തുട വരെ എന്ന് പറഞ്ഞാൽ അരക്കു കുറച്ചു താഴെ വരെ മാത്രം, പാന്റി കാണില്ല എന്ന് മാത്രം.
അവന്റെ കാൾ കട്ട് ആയിട്ട് വീണ്ടും അടിച്ചു തുടങ്ങി . അവൾ കാൾ എടുത്തു.
തോളു വരെയേ കാണുന്നുള്ളൂ എന്ന് ഉറപ്പാക്കി പിടിച്ചു.കുളിച്ചു തോർത്തിയ ടൗവെൽ തലയിൽ കെട്ടിയിട്ടുണ്ടായിരുന്നു.
" നീ എന്തെ കാൾ എടുക്കാഞ്ഞേ , ഓ കുളിക്കുവായിരുന്നോ," അവൻ ചോദിച്ചു
അവൻ ഉടുപ്പില്ലാതെ ആണ് നിക്കുന്നതെന്നു കണ്ടപ്പോൾ അവളുടെ താഴെ അവൾക്ക് എന്തോ ഒരു ചൂട് തോന്നി
അവൾ തല കുലുക്കി കാണിച്ചു കൊണ്ട് ചോദിച്ചു "എന്താ നീ വിളിച്ചേ അത് പറ "
" എന്തോ ലുക്ക് അഡീ ഇത് , തലയിൽ കെട്ടും ബ്രായുടെ വള്ളിയും,ബാക്കി താഴേക്ക് കൂടെ കാണിച്ചിരുന്നേൽ ഇപ്പൊ എന്റെ എല്ലാം ഒഴുകിപോയേനെ " അവൻ കാമത്തോടെ പറഞ്ഞു.
" ഇത് പറയാൻ ആണോ തമ്പുരാൻ ഇപ്പൊ വിളിച്ചേ " അവൾ അവനെ കളിയാക്കി ചോദിച്ചു.
" അല്ലെടി , പക്ഷേ അപ്പോഴേക്കും നീ ഷകീലയെ പോലെ മുന്നിൽ നിന്നാൽ എന്നാ ചെയ്യും പാവം ഞാൻ" അവൻ പറഞ്ഞു
" ഡാ പതുക്കെ സ്‌പീക്കറിലാ ആരേലും കേൾക്കും" അവൾ അവന്റെ സൗണ്ട്
💬 Comments
View all comments