0%

Chapter Title : അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 4 [Harikrishnan]

Author : Harikrishnan Read All Parts 4.8K

അംശങ്ങളെ വായില്നിന്നുമൊഴിപ്പിച്ചു.

അവൻ അവളെ നോക്കി മന്ദഹസിച്ചുകൊണ്ടിരുന്നു

" എന്തെ കിണിക്കുന്നേ " അവൾ അത് കണ്ട് ചോദിച്ചു.

"അടുത്താഴ്ച ഈ സമയം എന്താരിക്കും എന്നോർത്തു ചിരിച്ചതാ " അവൻ അവളുടെ അടുത്തേക്ക് ചെയർ നീക്കി ഇട്ടുകൊണ്ട് പറഞ്ഞു.

"എവിടെക്കാ പോകുന്നെ " അത് കേട്ട് ഒരു ചെറിയ പുഞ്ചിരിയോടെ അവൾ ചോദിച്ചു

" അത് നമ്മൾ പ്ലാൻ ചെയ്യണം , നിൻറെ താല്പര്യം എവിടേക്ക് പോകുന്നതാ " അവൻ ചോതിച്ചു.

" എനിക്കറിയില്ല, സേഫ് ആയുള്ളടം നീ തന്നെ ചൂസ് ചെയ്യ് " അവൾ മറുപടി നൽകി

അവൻ :  " ആദ്യം മൂന്നാർ പോയാലോ, ഇവിടുന്നു ഒരു മൂന്നു മണിക്കൂർ മതി മാക്സിമം 4  പിന്നെ അവിടെ ഒരു ദിവസം തങ്ങിയിട്ട് നമ്മുക്ക് മൈസൂർ പോയാലോ, ബാക്കി  ഡേയ്സ് മൈസൂർ തങ്ങാം."

അഞ്ജു: " കൂടുതൽ ദിവസം മൈസൂർ തങ്ങിയാൽ അത്രക്കൊക്കെ അവിടെ കാണാൻ ഉണ്ടോ"

അവൻ: " എനിക്ക് കാണാൻ ഉള്ളതൊക്കെ നിൻറെ കയ്യിലല്ലേ, നമ്മൾ കാഴ്ച കാണാൻ അല്ലല്ലോ പോകുന്നെ "  ചിരിയോടെ പറഞ്ഞു

അവൾ: " പിന്നെ എന്നും എന്നെ കണ്ടോണ്ടിരുന്നാൽ ബോറടിക്കില്ലേ "

അവൻ: " ബോറടിക്കാതിരിക്കാനുള്ള കാര്യങ്ങൾ ഒക്കെ ഞാൻ പ്ലാൻ ചെയ്യുന്നുണ്ട്, രണ്ടാൾക്കും ബോറടിക്കില്ല, നമ്മുടെ മറക്കാനാകാത്ത സെക്സ് ട്രിപ്പ് ആകും ഇത്.പിന്നെ മൈസൂർ ഒത്തിരി കാണാൻ ഉള്ള സ്ഥലം ആണ് , നിനക്ക് അവിടൊക്കെ കാണണമെങ്കിൽ ഇടയ്ക്കു അതും ആകാം"

അവൾ നാണം കലർന്ന പുഞ്ചിരിയോടെ അവനെ നോക്കി

അവൻ ലാപ്ടോപ്പ് എടുത്ത് മുന്നിലേക്ക്

💬 Comments

View all comments