Chapter Title : അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 4 [Harikrishnan]
പോകാനുള്ള തയ്യാറെടുപ്പ് നടത്തി.
" ഡാ ഇതിപ്പോ ഇതാണോ. എവിഡെലും ചെന്നിട്ട് പോരെ, ഇത് തീരെ ചെറുതാ , അറിയുന്നോര് ആരേലും കണ്ടാൽ മോശമാ " എന്നും പറഞ്ഞു വന്നു നിൽക്കുന്ന അവളെ കണ്ടു അവൻ ഞെട്ടി. മുട്ടിനു കുറച്ചു മുകളിലായി അവസാനിക്കുന്ന മെറൂൺ ഫ്രോക്കിൽ അവൾ അതീവ സെക്സി ആയി തോന്നി. അവളുടെ വിരിഞ്ഞാണ് അരക്കെട്ടും നിതംബവും ആ ഡ്രെസ്സിൽ കൂടുതൽ മനോഹരമായി. മുട്ടിനു മുകളിൽ അവളുടെ വെളുത്ത തുടയുടെ ആകാര ഭംഗി അവനെ ഉന്മത്തനാക്കി.
" ഇതുമതി മുത്തേ, എന്നാ ചരക്കാടി നീ , കൂടുതൽ നിന്നാൽ ചിലപ്പോൾ നിന്നെ ഇവിടിട്ടു ഞാൻ പണ്ണും, നീ ഇട്ടോണ്ടുവന്ന ഡ്രസ്സ് കൂടി ആ ബാഗിൽ എടുത്ത് വച്ചിട്ട് ഇറങ്ങിക്കെ നീ" അവൻ പറഞ്ഞു
അവൻ പറയുന്നതും കേട്ട് അവൾ ഓടിപ്പോയി, ഡ്രസ്സ് എടുത്ത് ബാഗിലാക്കി ആ ബാഗും കൊണ്ട് കാറിനടുത്തെത്തി. "ഡാ പെട്ടെന്ന് കാർ തുറക്ക്, ആരേലും കാണും മുന്നേ അകത്തു കേറട്ടെ " അവളുടെ വിളിച്ചു പറച്ചിൽ കേട്ട് അവൻ റിമോട്ടിൽ കാര് ഓപ്പൺ ആക്കി, കാര് ഓപ്പൺ ആയതും അവൾ ചാടി കേറി മുൻസീറ്റിൽ ഇരുന്നു
ജെയിസൺ വീടുപൂട്ടി ഇറങ്ങി പെട്ടി എല്ലാം വണ്ടിയിൽ വച്ച് യാത്ര ആരംഭിച്ചു.
ജെയിസൺ അവളെ ഒന്ന് നോക്കി, ഇരുന്നപ്പോൾ അവളുടെ ഡ്രസ്സ് മേലേക്ക് കയറിയിരുന്നു. വെളുത്തു തുടുത്ത ഏറെക്കുറെ അനാവൃതമായിരുന്ന അവളുടെ ഉരുണ്ട തുടകൾ അവനിൽ രക്തയോട്ടം വർധിപ്പിച്ചു. ഡ്രെസ്സിന്റെ ഇറക്കകുറവാകാം അവൾ കാലു പിണച്ചിരിക്കാൻ കാരണം എന്ന് അവനു തോന്നി. അവൻ പതുക്കെ
💬 Comments
View all comments