Chapter Title : അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 4 [Harikrishnan]
"
ഹരി: " സന്തോഷമേ ഉള്ളു ഭായ്"
ജെയിസൺ: " ബ്രോ നിബിയെ വിളിക്കാം എന്ന് പറഞ്ഞിരുന്നു, ഗ്രൂപ്പ് കാൾ ആക്കുന്നതിൽ പ്രോബ്ലം ഉണ്ടോ, അല്ലേൽ ഞാൻ കട്ട് ആക്കിയിട്ട് അവളെ വിളിക്കണം"
ഹരി: എനിക്ക് നോ പ്രോബ്ലം, നിബി ഓക്കേ ആരിക്കുമോ ഞാൻ ഉള്ളോണ്ട്.
ജെയിസൺ : അവൾക് ഒരു പ്രോബ്ളവും ഇല്ല ഇതിനൊക്കെ.
ഹരി: " ബ്രോ ആളെങ്ങനെ, നല്ല എലഗന്റ് ലുക്ക് ആണ് നിബിക്ക്, ഇരുനിറമാണേലും കാണാൻ നല്ല ലുക്ക് ആണ്
ജെയിസൺ: " ആള് പെർഫെക്റ്റ് ആണ്, അവളെ ഒരു നോട്ടം ഉണ്ടെന്നു തോന്നുന്നല്ലോ,"
ഹരി ഒന്ന് ചിരിച്ചു.
ജെയിസെൻ : അത് നമ്മുക്ക് ശരിയാക്കാം, അടുത്ത ട്രിപ്പ് നമ്മുക്ക് നാലാൾക്കും കൂടി ആകാം, ഇപ്പൊ ഞാൻ അവളെ കണക്ട് ആക്കട്ടെ "
ഹരി: ഓക്കേ
ജെയിസൺ അവളെ കാളിൽ ആഡ് ആക്കി,
" നിങ്ങൾ അങ്ങ് എത്തിയോ" കാൾ കണക്ട് ആയ ഉടനെ അവളുടെ ചോദ്യം എത്തി.
നിബി: " ങാ ഹാ ഹരിയും ഓൺലൈൻ ഉണ്ടോ, ഈ രാവിലെ പതിനൊന്നുമണിക്ക് ഹരിക്ക് ജോലി ഒന്നുമില്ലേ അതൊ ഭാര്യയുടെ സീൻ പിടിക്കാൻ തീരുമാനിച്ചു ലീവ് എടുത്തോ"
ചിരിച്ചുകൊണ്ടുള്ള അവളുടെ വെട്ടിതുറന്നുള്ള ചോദ്യം കേട്ട് ഹരി ഒന്ന് പരുങ്ങി. ഒരു ചമ്മിയ ചിരിയും ചിരിച്ച നിക്കുന്ന ഹരിയെ നോക്കി അവൾ തുടർന്നു : "എല്ലാം റെഡി ആക്കി തന്നത് ഈ പാവം ഞാനാണ് സ്മരണ വേണം കേട്ടോ"
" ങാ അടുത്ത ട്രിപ്പിൽ നിന്നേം കൊണ്ടുവന്ന് വേണ്ടതെല്ലാം തന്നു നല്ലോണം സ്മരിച്ചോളും
💬 Comments
View all comments