0%

Chapter Title : അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 4 [Harikrishnan]

Author : Harikrishnan Read All Parts 4.9K

പറഞ്ഞു

" കാണണം എന്ന് ഉണ്ട് " ഹരി പറഞ്ഞു.

" എങ്കിൽ ഒരു കാര്യം ചെയ്യ്, ഞാൻ  അവൾ അറിയാതെ ഫോൺ എന്തേലും പറഞ്ഞു ചാരിവെക്കാം, കട്ടിൽ ഫുൾ കിട്ടുന്ന പൊസിഷൻ ആകുമ്പോൾ നിങ്ങൾ പറഞ്ഞാൽ മതി, ബ്ലൂ ടൂത് ആയോണ്ട് അവൾ കേൾക്കില്ല, ട്രൈ ചെയ്യുന്നോ "ജെയിസൺ ചോദിച്ചു.

" അത് നല്ല ഐഡിയ ആണ് " എന്ന് നിബിയും ഹരിയും ഒറ്റ സ്വരത്തിൽ  പറഞ്ഞു.

ജെയിസൺ റൂമിലേക്ക് വന്നപ്പോൾ അഞ്ജു ഫോണിൽ നോക്കി ഇരിക്കുകയാണ് , " നീ എവിടരുന്നു ഇതുവരെ, ഹരി എന്ത് പറഞ്ഞു" അവൾ ഫോണിൽ നിന്നും മുഖമുയർത്തി അവനോട് ചോദിച്ചു.

" ഹരി അപ്പോഴേ ഫോൺ വെച്ചല്ലോ, ഇനിയത്തെ ട്രിപ്പ് ഒരുമിച്ചാകാം എന്ന് പറഞ്ഞു. ഞാൻ പുറത്തു നിന്ന് ഒരു സിഗററ്റ് വലിക്കുവായിരുന്നു, തണുപ്പല്ലേ" ജെയിസൺ ബാഗിൽ നിന്നും ചാർജർ എടുത്ത് ഫോൺ ചാർജിലിട്ടുകൊണ്ട് പറഞ്ഞു.

" സിഗരറ്റ് വലിച്ചെങ്കി എന്റടുത്തു വരരുത്, എനിക്ക് സ്മെല് ഇഷ്ടമല്ല" അവൾ പറഞ്ഞു.

" ഓ പിന്നേ" എന്നും പറഞ്ഞു ബാക് കാമറ സെലക്ട് ആക്കി  ഫോൺ ചാരിവെക്കാനുള്ള പൊസിഷൻസ് നോക്കികൊണ്ടിരുന്നു. ബെഡ് ഫുൾ കിട്ടുന്ന പൊസിഷൻ ആയപ്പോൾ ബ്ലൂടൂത്തിലൂടെ "  പൊസിഷൻ  കറക്ട് ആണ്, ബെഡ് ഫുൾ കിട്ടുന്നുണ്ട്, അവിടെ വച്ചോ" എന്ന കോറസ് കേട്ടു.

ബ്ലുടൂത് ഊരി ടേബിളിലേക്ക് വച്ചിട്ട് , അവൾക്ക് സംശയം തോന്നാതിരിക്കാൻ " ചാരിവച്ചാലേ ഇതിൽ ചാർജ് കേറൂ " എന്നും പറഞ്ഞു അഞ്ജുവിനരുകിലേക്ക് അവൻ ചെന്നു.

" മൊബൈൽ കടകളുടെ മുതലാളിയുടെ ഫോണിന്റെ

💬 Comments

View all comments