Chapter Title : അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 5 [Harikrishnan]
ആളെ കണ്ടിട്ട് ഇട്ടാൽ മതി. ആള് എൻറെ പെണ്ണിനെ കണ്ടു മയങ്ങട്ടെ " കണ്ണിറുക്കി കാണിച്ചുകൊണ്ട് തന്റെ ജാക്കറ്റും ഇട്ടു അവൻ പുറത്തേക്കിറങ്ങാൻ പോയി.
"പോടാ പട്ടി " എന്ന് അവനെ കള്ള ദേഷ്യത്തോടെ വിളിച്ചു അവൾ ജീൻസും ടി ഷർട്ടും ഇടുന്നതു കണ്ടുകൊണ്ട് അവൻ പുറത്തിറങ്ങി വാതിൽ ചാരി. എന്തായാലും ഇങ്ങനെ ആയി എങ്കിൽ പിന്നെ ആളെ കാണിക്കാൻ ഒന്നൂടെ ഒരുങ്ങാം എന്ന് കരുതി അവൾ ടച്ചപ്പ് നടത്താൻ തിരിഞ്ഞു.
ഈ സമയം ജെയിസൺ ഹരിയെ വിളിച്ചു കാര്യങ്ങൾ ഡീറ്റൈൽ ആയി പറഞ്ഞു. ഹരി ത്രില്ഡ് ആയി.നേരിൽ കാണാൻ പറ്റാത്ത വിഷമം മാത്രേ അവനുള്ളൂ.
" എന്റെ ബ്രോ നിങ്ങൾ ലീവ് എടുത്ത് മൈസൂരിലേക്ക് വാ, അവിടെ ഇതിനുമപ്പുറം നമ്മുക്ക് എന്ജോയ് ചെയ്യാം" ജെയിസൺ ഹരിയോട് പറഞ്ഞു.
" ഒരു രക്ഷയുമില്ല ബ്രോ. ലീവ് പോയിട്ട് രാത്രിയിൽ കിടക്കാൻ പോലും വീട്ടിൽ പോകാൻ പറ്റാത്ത തിരക്കാ, ആറു വിദേശ ഷിപ്പിംഗ് കമ്പനികളുമായി ഞങ്ങടെ കമ്പിനി ഡീൽ ചർച്ച നടത്തുവാണ്. അനങ്ങാൻ പറ്റില്ല. നിങ്ങൾ പൊളിക്ക് അടുത്ത ട്രിപ്പ് ഒരുമിച്ചാകാം " ഹരി പറഞ്ഞു.
" ബ്രോ നിങ്ങളെന്താണ് മൈസൂർ തിരഞ്ഞെടുത്തത്, ഇങ്ങനൊക്കെ ഉള്ള ട്രിപ്പിന് നല്ലത് ഗോവ ആയിരുന്നില്ലേ " ഹരി ചോദിച്ചു.
" ഗോവ ആയിരുന്നു ബ്രോ താല്പര്യം,പക്ഷെ അത്രേം ഡ്രൈവ് ചെയ്താൽ നടു പോളിയും പിന്നെ ഒന്നും നടക്കില്ല" ചിരിച്ചുകൊണ്ട് ജെയിസൺ പറഞ്ഞു.
" എന്തിനാ ഡ്രൈവ് , ഫ്ലൈറ്റ് ഇല്ലേ. രണ്ടുമണിക്കൂറിൽ അവിടെത്തില്ലേ, ഇവിടുന്നു നിങ്ങൾ നേരെ കൊച്ചിക്ക് പോ, വണ്ടി
💬 Comments
View all comments