0%

Chapter Title : അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 5 [Harikrishnan]

Author : Harikrishnan Read All Parts 4.1K

ഇനി വേണ്ട എനിക്ക് വിശക്കുന്നു" അഞ്ജു കുറുകി.

അവളെയും ചേർത്ത് പിടിച്ചു മൈക്ക് ബാത്‌റൂമിൽ നിന്നുമിറങ്ങി. ഹീറ്റർ ഓൺ ആയിരുന്നെങ്കിലും കുളികഴിഞ്ഞ  അവൾ ചെറുതായി വിറക്കാൻ തുടങ്ങി . മൈക്ക് ഷെല്ഫിൽനിന്നും തന്റെ ഒരു ബാത്ത് റോബ് എടുത്തു അവൾക്കു നൽകി. അവളുടെ രണ്ടു കൈകളും അതിൽ ലൂസ് ആയിരുന്നെങ്കിലും അവൾക്ക് തണുപ്പ് മാറി. അവൾ ആ ബാത്ത് റോബിൻറെ വള്ളികൾ കൊണ്ട് അതിനെ കെട്ടി ഉറപ്പിച്ചു.മൈക്ക് ഷോർട് എടുത്തിട്ട് ഫോൺ എടുത്ത്  അവൾ നോൺ വെജ് കഴിക്കും എന്നുറപ്പു വരുത്തിയിട്ട് എന്തൊക്കെയോ ഫുഡ് ഓർഡർ ചെയ്തു. അപ്പോഴേക്കും ജെയിസനും ഫ്രഷ് ആയി വന്നു.

മൈക്ക് മൂന്നാൾക്കും ഓരോ ഡ്രിങ്ക് ഒഴിച്ചു. മൂന്നാളും കഥയും പറഞ്ഞു ഡ്രിങ്ക് ആസ്വദിച്ചിരിക്കുമ്പോൾ ഫുഡ് എത്തി. രണ്ട് ആണുങ്ങൾക്ക് ഇടയിൽ ബാത്രോബും ധരിച്ചു മദ്യപിച്ചിരിക്കുന്ന തന്നെ റൂംബോയ് എങ്ങനെ ധരിക്കും എന്ന ചിന്ത അവളിൽ ഒരു സങ്കോചം ഉണർത്തിയെങ്കിലും, ഉള്ളിലെ മദ്യം  അവളിലെ ആ നാണത്തെ മാറ്റിക്കളഞ്ഞു. അവളെ നോക്കി പുഞ്ചിരിച്ച റൂംബോയ്ക്ക് അവളും ഒരു പുഞ്ചിരി സമ്മാനിച്ചു.

ഡിന്നർ കഴിഞ്ഞു റൂം ബോയ് വന്നു കഴിച്ച പാത്രവും മറ്റും എടുത്തുകൊണ്ടിറങ്ങിയതും. ജെയിസൺ അവളുടെ ബാത്ത് റോബ് ഊരി  കളഞ്ഞുകൊണ്ട് അവളെയുംകൊണ്ട് കട്ടിലിലേക്ക് വീണു.

" ഡാ ഫുഡ് കഴിച്ചേ ഉള്ളല്ലോ ഒരു പത്തു മിനിറ്റ് കഴിയട്ടെ പ്ളീസ് " അവൾ പറഞ്ഞു. അവൻ ഓക്കേ പറഞ്ഞു അവൾക്കൊരുമ്മയും നൽകി സിഗരറ്റ് വലിക്കാനായി പോയി. ഒപ്പം മൈക്കും .

" ഹൌ ഈസ് മൈ ഗേൾ " സിഗരറ്റ് വലിക്കിടെ ജെയിസൺ

💬 Comments

View all comments