0%

Chapter Title : അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 5 [Harikrishnan]

Author : Harikrishnan Read All Parts 4.1K

എന്നിട്ട് നീ എന്നാ പറഞ്ഞു" ഒരു ചെറു ചിരിയോടെ അവൾ ചോദിച്ചു.

" ഓ ഞാൻ പറഞ്ഞു നീ പക്കാ കുലസ്ത്രീയാ അതായത് എന്റെ കുല മാത്രം എടുക്കുന്ന സ്ത്രീ ,അതോണ്ട് വേണ്ടാന്ന്" പറഞ്ഞിട്ട് അവൻ  ചിരിച്ചു.

" പോടാ പട്ടി " എന്നും പറഞ്ഞു അവൾ കഴിച്ചുകൊണ്ടിരുന്ന കയ്യ് കൊണ്ട് അവനെ അടിക്കാൻ ചെല്ലുന്ന പോലെ കാണിച്ചു.

" ങേ അപ്പോൾ നിനക്ക് സായിപ്പിനെ വേണമായിരുന്നോ, എന്നെ തല്ലണ്ട  ഞാൻ നിനക്ക് വേണമെന്ന് പറഞ്ഞേക്കാം " അവൻ വീണ്ടും  വീണ്ടും കുസൃതിയായി പറഞ്ഞു.

"പോടാ നാറി, അതല്ല, നീ തോന്നിവാസം പറഞ്ഞതിനെ ഞാൻ അടിക്കാൻ വന്നേ " അവൾ കൊഞ്ചി

" സായിപ്പിനോട് ഓക്കെ  പറയാൻ പറയട്ടെ " അവളുടെ അടുത്തേക്ക് നീങ്ങി  അവൻ ചോദിച്ചു.

താൻ എന്നും ആലോചിച്ചിട്ടുള്ളതാണ് സായിപ്പുമാരുടെ സാധനത്തെ പറ്റി. ഇന്ത്യൻ വീഡിയോ ആദ്യകാലങ്ങളിൽ ഹരികാണിക്കുമ്പോൾ താൻ  പറഞ്ഞിട്ടുണ്ട് ഇംഗ്ലീഷ് മതി എന്ന്.അത്രക്ക് വെളുത്ത സാധനത്തിനെ ഇഷ്ടമായിരുന്നു തനിക്ക് എന്നിങ്ങനെ അഞ്ജു മനസ്സിൽ  ആലോചിച്ചു കൊണ്ടിരിക്കുമ്പോൾ  വീണ്ടും ജെയിസൺ അവൾക്കടുത്തേക്ക് വന്നു ചോദിച്ചു" പറയട്ടെ "

" പോടാ നാറി, അതൊന്നും വേണ്ടാ" അവൾ ആലോചനയിൽ നിന്നുണർന്ന് പെട്ടെന്ന് പറഞ്ഞു.

"ഇത് പറയാൻ ആണോ  നീ ഇത്രയും ആലോചിച്ചത് " എന്നും പറഞ്ഞു ജെയിസൺ  അവളുടെ പാന്റിയുടെ മുൻഭാഗത്ത് തപ്പി നോക്കി ," എന്നിട്ടും ജെട്ടി നനഞ്ഞു കുതിർന്നല്ലോ" അവൻ പറഞ്ഞത് കേട്ട്  അവൾ  കുനിഞ്ഞു മുഖം അവളുടെ തോളിലേക്ക് മറച്ചു ചിരിച്ചു.

" ഒരു കളി കഴിഞ്ഞു ഈ സമയത്തിനുള്ളിൽ

💬 Comments

View all comments