Chapter Title : അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 5 [Harikrishnan]
കേസ് എന്തായി, ആളെ ഒപ്പിച്ചോ"
രാജ്: " ഇല്ല സാർ പുള്ളിക്കാരി റെഡി ആണോ ( അവൻ ആവേശം കൊണ്ടു)
ജെയിസൺ:" ഡാ ആൾടെ ഒരു ഫോട്ടോ കിട്ടുമോ, ആൾ എങ്ങനെ ഉണ്ടെന്നു ഒന്ന് കാണാൻ "
രാജ്: " സാറേ ആള് നല്ല ചെറുപ്പക്കാരനാ, ചുള്ളനാ, ഫോട്ടോ ഇപ്പൊ മേടിച്ചു ഞാൻ വാട്സാപ്പിൽ അയക്കാം, സാറിന് ഇതിൽ വാട്സപ്പില്ലേ "
ജെയിസൺ: " ഉണ്ട് നീ അയക്ക് "
ഒരുമിനിട്ടിനുള്ളിൽ മൂന്നാലു പോസിലുള്ള ഫോട്ടോ എത്തി." അതിയാൻ മുട്ടിനിക്കുവാന്നു തോന്നുന്നല്ലോ " എന്നും പറഞ്ഞു ജെയിസൺ ഫോട്ടോ ഓപ്പൺ ആക്കി. ഒരു മുപ്പത് വയസ്സ് മതിക്കുന്ന ഒരു വെൽ ബിൽറ്റ് ചുള്ളൻ സായിപ്പ്.
"കാണാത്ത ആളെന്ന വിഷമം വേണ്ട ഇതാണ് ആള്, ഓക്കേ ആണോ " ജെയിസൺ ചിരിച്ചുകൊണ്ട് അവളെ ഫോട്ടോ മാറ്റി മാറ്റി കാണിച്ചു.
" ഇനി ഓക്കേ ആണോന്നു ചോദിക്കേണ്ടല്ലോ, മുഖം കണ്ടാൽ അറിയാല്ലോ " അവളുടെ മുഖം നാണംകൊണ്ട് ചുവക്കുന്നത് കണ്ട ജെയിസൺ കളിയായി പറഞ്ഞു. അവൾ അത് കേട്ട് ചിരിച്ചു.
"ചിരിച്ചു അങ്ങ് ഉറപ്പിക്കണ്ട, നമ്മുടെ റ്റെംസ് ഒക്കെ ഓക്കേ ആണേൽ കൺഫേം ആക്കുള്ളു " അവളെ കളിയാക്കികൊണ്ട് അവൻ പറഞ്ഞു. പോടാ എന്ന് കണിച്ചുകൊണ്ട് അവൾ അവന്റെ തുടയിൽ ഒന്ന് നുള്ളി.
രാജിന്റെ ജെയിസൺ വിളിച്ചു " ഡാ ഓക്കേ ആണ്, പക്ഷെ നമ്മുക്ക് കുറച്ചു കണ്ടീഷൻസ് ഉണ്ട് അത് ഓക്കേ ആണോ എന്ന് ആളോട് ചോദിക്ക്"
രാജ്:" പറഞ്ഞോ സർ ഞാൻ ചോദിക്കാം"
ജെയിസൺ:: " ഓക്കേ
💬 Comments
View all comments