0%

Chapter Title : അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 6 [Harikrishnan]

Author : Harikrishnan Read All Parts 2.8K

അഞ്ചു പറഞ്ഞു.

അത് കേട്ട് അവൻ ചിരിച്ചു ഒപ്പം അവളും.

" ഫുഡ് കഴിക്കണ്ടേ , പത്തു മണി ആകുന്നു " അവൾ ചോതിച്ചു.

ജെയിസൺ: " ഡീ ഗോവയിൽ നൈറ്റ് ലൈഫ് തുടങ്ങാൻ പോകുന്നെ ഉള്ളു , പത്തു മണി ഒക്കെ ഒരു മണി ആണോ"

അഞ്ജു: " ഓഹോ, അപ്പോൾ എത്രമണിക്കാ ഇനി ഫുഡ് കഴിപ്പ് "

ജെയിസൺ: " നമ്മുക്ക് കഴിക്കാം, ഗോവയിൽ വന്നിട്ട് ഫെനി കുടിക്കാതെ ഫുഡ് കഴിക്കുന്നത് മോശമല്ലേ, ഇന്ന് ഫുഡും കഴിച്ചു ഫെനിയും അടിച്ചു നമ്മുക്ക് സെറ്റ് ആയി കിടന്നുറങ്ങാം, ഇന്നലത്തെ ഉറക്ക ഷീണവും യാത്രാ ക്ഷീണവും ഒക്കെ ഉള്ളതല്ലേ നിനക്ക്"

അഞ്ജു: " അതെ അതെ, ഇന്ന് നൈറ്റ് ലൈഫ് ഒന്നും വേണ്ട "

" നാളെ ഇനി എങ്ങനാന്നു ആര് കണ്ടു, ഉറങ്ങാൻ പറ്റുമോ എന്നൊക്കെ ആർക്കറിയാം " ഒരു കുസൃതി ചിരിയോടെ അവൻ പറഞ്ഞു

" നീ എന്നെ കൊള്ളാൻ കൊണ്ടുവന്നതാണോടാ നാറി " അവൾ ചെറു ചിരിയോടെ ചോദിച്ചു

" അതേടീ സുഖിപ്പിച്ചു കൊല്ലാൻ " അവൻ ഒരു ചിരിയോടെ പറഞ്ഞു

" അത് പോട്ടെ ഞാൻ  ഒരു ആഗ്രഹം പറഞ്ഞാൽ നടക്കുമോ ഇപ്പോൾ " അവൻ അവളോട് ചോദിച്ചു.

" എന്താ കാര്യം പറ" ഇനി എന്ത് വള്ളികെട്ടാണോ ഇവൻ അനുവാദം ചോദിച്ചൊക്കെ പറയാൻ പോകുന്നതെന്ന ഭാവത്തോടെ അവൾ ചോദിച്ചു.

ജെയിസൺ: " നീ ഗോൾഡൻ ഷവർ എന്ന് കേട്ടിട്ടുണ്ടോ "

" അതെന്താ കുന്ത്രാണ്ടം, ഗോൾഡ് കൊണ്ട് ഷവർ ചെയ്യിക്കാൻ

💬 Comments

View all comments