0%

Chapter Title : അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 7 [Harikrishnan]

Author : Harikrishnan Read All Parts 3.3K

റൂം എടുത്ത് ഞങ്ങൾ കാത്തിരിക്കുന്നത്, നിൻറെ സ്യൂട്ട് 12 അല്ലെ, ഞങ്ങൾ 11 ൽ ഉണ്ട്." റിദ ചിരിയോടെ പറഞ്ഞു.

" ഓ നിങ്ങൾ എത്തിയോ വെരി ഗുഡ്" ജെയ്സൺ പറഞ്ഞു.

" എത്തി കുറച്ചായി, നിങ്ങൾ ഇങ്ങോട്ട് വരുന്നോ അതോ ഞങ്ങൾ അങ്ങോട്ട് വരണോ, ഐ ആം ഇൻ എ ഹറി " ചിരിയോടെ റിദ പറഞ്ഞു.

" ഞങ്ങൾ ഉറക്കമായിരുന്നു. ഒന്ന് ഫ്രഷ് ആയിക്കോട്ടെ, ഒരു ഹാഫ് ആൻ അവറിൽ മീറ്റ് ചെയ്താൽ പോരെ" ജെയിസൺ ചോദിച്ചു.

" ഓ, ഹാഫ് അവർ കൂടി വെയിറ്റ് ചെയ്യണോ, ഓക്കേ പെട്ടെന്ന് റെഡി ആകൂ, കൃത്യം ഹാഫ് അവറിൽ നിങ്ങളെ കണ്ടില്ലേൽ ഞങ്ങൾ അങ്ങോട്ട് വരും" ചിരിയോടെ റിദ പറഞ്ഞു.

" ഞങ്ങൾ അങ്ങോട്ട് വരണ്ടല്ലോ, നിങ്ങൾ ഇങ്ങു പോരെ മാക്സിമം ഹാഫ്  അവർ" ജെയിസൺ പറഞ്ഞിട്ട് ഫോൺ വച്ചു.

അവർ പെട്ടെന്ന് റെഡി ആകാൻ തുടങ്ങി. " സക്കീനയെ ഇമ്പ്രെസ്സ് ചെയ്യിച്ച അടങ്ങു എന്ന് തോന്നുന്നല്ലോ " പതിവില്ലാതെ സ്പ്രൈ ഒക്കെ അടിക്കുന്നത് കണ്ടപ്പോൾ അഞ്ജു ജെയിസനോട് ചോദിച്ചു .

" പിന്നെ അറബ്‌സ് നു പെർഫ്യൂം ഇഷ്ടാണ്, ഒട്ടും കുറക്കണ്ട എന്ന് വച്ചു" ജെയിസൺ പറഞ്ഞു.

അഞ്ജു: " ഭയങ്കര ത്രില്ലിൽ ആണല്ലോ നീ, അത്രക്ക് ഇഷ്ടായോ അവളെ"

ജെയിസൺ: "എന്തോ നല്ല ത്രിൽ "

" ഞാനായിട്ട് കുറക്കണ്ട , നല്ലോണം ഇഷ്ടമാകട്ടെ " അവളും പെർഫ്യൂം നല്ലോണം അടിച്ചുകൊണ്ട് കണ്ണിറുക്കി കാണിച്ചുകൊണ്ട് പറഞ്ഞു.

അഞ്ജു ഒരു നീല ടീഷർട്ടും ബ്ലാക്ക്

💬 Comments

View all comments