0%

Chapter Title : അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 7 [Harikrishnan]

Author : Harikrishnan Read All Parts 3.3K

പോലെ അവളും അവൻറെ ചുണ്ട് നുണയാൻ മത്സരിച്ചു.

കുറച്ചു നേരം ആർത്തിയോടെ ചുംബിച്ചശേഷം അവൾ അവനെ  പിടിച്ചു മാറ്റി.

" ഫുൾ  ടൈം സെക്സ് മാത്രമായാൽ ബോറാകും, ഇങ്ങനെ ഇടക്കിടക്ക് ഉമ്മ വച്ചും പിടിച്ചും ഒക്കെ ഒന്ന് ടീസ് ചെയ്തു നിർത്തിയാൽ, വൈകുന്നേരം ആകുമ്പോളേക്കും നല്ല മൂഡാകും , അപ്പോൾ അല്ലെ ത്രില്ല് " അവനെ തന്നിൽ നിന്ന് അകറ്റി പ്രണയത്തോടെ അവന്റെ മുഖത്തേക്ക് നോക്കി കൊണ്ട് അവൾ പറഞ്ഞു.

" നീ ദുഷ്ടയാടീ മലരേ " , കൃത്രിമ ദേഷ്യം കാണിച്ചുകൊണ്ട്  ജെയിസൺ പറഞ്ഞു.

അത് കേട്ട് പുഞ്ചിരിച്ച അവളുടെ ചുണ്ടുകൾ ഒന്നുകൂടി നുകർന്നിട്ട് അവൻ ബെഡിലേക്ക് ചെന്നിരുന്നു.

" പരിപാടി ഒന്നുമില്ലേൽ റൂമിൽ അടച്ചിരിക്കണ്ടല്ലോ, നീ ഡ്രസ്സ് ചെയ്ത വാ നമ്മുക്ക് ബ്രേക്ഫാസ്റ് കഴിച്ചിട്ട് ഒന്ന് കറങ്ങാം." ജെയിസൺ പറഞ്ഞു.

" അത് നല്ല ഐഡിയ ആണ്, ഗോവ  വന്നിട്ട് റൂമിൽ ഇരിക്കണ്ടല്ലോ വെറുതെ" അവളും പറഞ്ഞു.

"നടന്നു നോക്കാം, മൈക്കിനെ പോലെ ആരെയേലും കിട്ടിയാലോ "ചിരിച്ചു കൊണ്ട് ജെയിസൺ പറഞ്ഞു

അതിനു മറുപടിയായി അവൾ അവനെ ആഞ്ഞു ഇടിച്ചു.

ജെയിസൺ  കുളിച്ചു വന്നപ്പോളും അവൾ മേക്അപ്പ് സാധങ്ങളുമായി കണ്ണാടിയുടെ മുന്നിൽ പൂർണ്ണ നഗ്നയായി ഇരുന്നു മേക്കപ്പ് ചെയ്യുക ആയിരുന്നു. ശരീരം മുഴുവൻ ക്രീം തേച്ചു പിടിപ്പിക്കുന്ന അവളെ ആർത്തിയോടെ നോക്കികൊണ്ട് അവൻ ഡ്രസ്സ് മാറി.

" നീ എന്തുവാ പള്ളിപെരുന്നാളിന്‌ പോകുവാണോ, ഇത് ഗോവയാണ്, ഇവിടെ ഇടാനൊക്കെയാ ചെറിയ ഡ്രസ്സ് വാങ്ങിച്ചേ, നിനക്ക് ഇപ്പോളും നാണമോ " ഇടാനായി ഒരു ലോങ്ങ് സ്കർട്ടും

💬 Comments

View all comments