Chapter Title : അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 7 [Harikrishnan]
കുസൃതിച്ചിരിയോടെ അവനെ നോക്കി
അവർ രണ്ടാളും പുറത്തേക്കിറങ്ങി ബീച്ചിനു അടുത്തായി ഉള്ള ചെറിയ മാർക്കറ്റിലേക്ക് പോയി. ബീച്ച് ഡ്രെസ്സുകളും തൊപ്പികളും ഒക്കെ കൂടുതലായും വിൽക്കുന്ന കടകൾ. അത്യാവശ്യം നല്ല ആളുകൾ ഉള്ള സമയമമാണ്. ഒരു കടയിലേക്ക് കയറി ഒരു ബീച്ച് ഹാറ്റിനു വില ചോദിച്ചുകൊണ്ട് നിക്കുമ്പോൾ ഫോൺ വൈബ്രേറ്റ് ചെയ്യുന്നപോലെ ഉള്ള ചെറിയ സൗണ്ട് കേട്ടു. ഒപ്പം അഞ്ജു ഒന്ന് ചെറുതായി കുതിച്ചു ചാടി.
എന്ത് പറ്റി എന്നറിയാതെ കടക്കാരൻ അവളെ നോക്കി നിന്നു.
" സോറി ഭായ് , ഷൂവിനുള്ളിൽ എന്തോ കാലിൽ കൊണ്ടപോലെ തോന്നി "എന്ന് പറഞ്ഞു അവൾ ഷൂ ഊറി നോക്കുന്നപോലെ കാണിച്ചുകൊണ്ട് ചെറു ദേഷ്യത്തോടെ പോക്കറ്റിൽ കയ്യും ഇട്ടു നിക്കുന്ന ജെയിസനെ നോക്കി.
ജെയിസൺ ഒരു പുഞ്ചിരിയോടെ അവളെ നോക്കി നിന്നു. അവൾ ജെയിസനരികിലേക്ക് വേഗം ചെന്ന് അവന്റെ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് അവിടെനിന്നും ദൂരേക്ക് മാറി.
" ഇതാണോടാ കോപ്പേ അബ്സോർബ് ചെയ്യുന്ന പാന്റി. നാറി, പട്ടി തെണ്ടി, ചെറ്റേ " അവൾ കോപത്തോടെ അവനോട് ചോദിച്ചു.
അവൻ ഇതെല്ലം കേട്ട് പുഞ്ചിരിച്ചു നിന്നു, പക്ഷെ അപ്പോൾ ഒന്നുകൂടി വൈബ്രേറ്റ് ചെയ്തു. അവൾ പെരുവിരലിൽ ഒന്ന് പൊങ്ങി, അത് കണ്ട് അവൻ പൊട്ടി ചിരിച്ചു, ദേഷ്യം വന്നെങ്കിലും അവന്റെ ചിരി കണ്ടു കോപിച്ചു നിന്ന അവളുടെ മുഖത്തും ചെറു ചിരി പൊട്ടി.
" ഇത് അബ്‌സോർബിങ്ങ് പാന്റി അല്ല മോളെ, ഇതാണ് വൈബ്രേറ്റിംഗ് പാന്റി "" ദേഷ്യത്തോടെയും എന്നാൽ ചെറു പുഞ്ചിരിയോടെയും നിന്ന അവളുടെ ചെവിയിൽ അവൻ പറഞ്ഞു.
"
💬 Comments
View all comments