0%

Chapter Title : അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 8 [Harikrishnan]

Author : Harikrishnan Read All Parts 4.8K

വിരിച്ചുകൊണ്ട് അവൻ പറഞ്ഞു.

"അതെന്താ ഇപ്പോൾ മനസിലുള്ള രണ്ടാമത്തെ ഫാന്റസി " അവൾ ചോദ്യ ഭാവത്തിൽ അവനോട് ചോദിച്ചുകൊണ്ട് പാറക്കെട്ടിൽ നിന്നും എഴുന്നേറ്റ് താഴെ മണൽ തിട്ടയിൽ വിരിച്ചിട്ട ടൗവലിലേക്ക് ഇരുന്നു.

" അതോ, അത് ഒരു ഗ്രൂപ്പ് സെക്സ്  നിന്റൊപ്പം " അവൻ അവൾക്കൊപ്പം ടൗവലിലേക്ക് ഇരുന്നുകൊണ്ട് പറഞ്ഞു.

" അതല്ലേ ഇന്നുംകൂടി ചെയ്തേ, ഇന്നലേം ചെയ്തേ "അവൾ ചോദിച്ചു.

"ഇത് അതല്ല ഒരു മൂന്നാല് ആണുങ്ങൾക്കൊപ്പം നീ , അത് കണ്ട്  ആസ്വദിച്ചു ഞാൻ , ഇടക്ക് ഞാനും വന്നു നിന്നെ ഒന്ന് പൂശുന്നു, എങ്ങനുണ്ട് " അവൻ അവളോട് ചോദിച്ചു.

" ഫ പോടാ കോപ്പേ  , ഇപ്പൊ നിനക്ക് വേണോ അതോ ഞാൻ എഴുനേറ്റ് റൂമിൽ പോണോ" അവൾ ദേഷ്യം ഭാവിച്ചു എഴുനേൽക്കാൻ പോകുന്നപോലെ ചോദിച്ചു.

" അയ്യോ പോകല്ലേ മുത്തേ"അവൻ അവളെ പിടിച്ചിരുത്തി.

" നമ്മളെ തിരിച്ചു കണ്ടില്ലേൽ സെക്യൂരിറ്റി വന്നു നോക്കില്ലേ" അഞ്ജു ചോദിച്ചു.

" ഞാൻ ഒന്ന് ചോദിച്ചു വരാം , നീ ഒറ്റക്ക് ഇരിക്കുമോ ഇവിടെ അല്ലേൽ കൂടെ വാ " എന്ന് പറഞ്ഞു എഴുന്നേറ്റപ്പോൾ തന്നെ ബീച്ചിലേക്ക് നടന്നു നോക്കുന്ന സെക്യൂരിറ്റിയെ കണ്ടു. അവൻ അയ്യാളുടെ അടുത്തേക്ക് നടക്കുമ്പോൾ അഞ്ജു അവരിൽ നിന്നും കുറച്ചു അകലം പാലിച്ചു അവർ സംസാരിക്കുന്നതും സെക്യൂരിറ്റി പേപ്പറിൽ എന്തോ നോട്ട് ചെയ്യുന്നതും നോക്കി നിന്നു.സംസാരിച്ചിട്ട് ജെയിസൺ തിരിച്ചു വന്നു.

" 11 മണിക്ക് ശേഷം കടലിൽ ഇറങ്ങാൻ പാടില്ല,അത് നോക്കാൻ അവരുടെ ആളുണ്ടാകും , ബീച്ബെഞ്ചിലോ പാറക്കെട്ടിലോ ഒന്നും

💬 Comments

View all comments