0%

Chapter Title : അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 8 [Harikrishnan]

Author : Harikrishnan Read All Parts 4.8K

റിപ്പോർട്ട് കിട്ടും , ചെയ്യിക്കാം, അവർക്ക് വേണേൽ നമ്മുടേം ചെയ്യാം , പ്രോബ്ലം കഴിഞ്ഞില്ലേ "

അഞ്ജു: " മലയാളികൾ ആണ്, പിന്നീട് പ്രശ്നം ആകുമോ "

ജെയിസൺ: "എന്ത് പ്രശ്നം , നീ കിടന്നു ഉറങ്ങു, നല്ല ക്ഷീണം""

അഞ്ജു എന്തൊക്കെയോ ആലോചിച്ചു കിടന്നപ്പോളേക്കും ജെയിസൻറെ കൂർക്കം വലി  കേട്ട് തുടങ്ങി. അവൾ പതിയെ കിടന്നു കൊണ്ട് തന്നെ അവളുടെ പാന്റിയും ബ്രായും ഇടാൻ തുടങ്ങി.

https://imgur.com/hqUKtiX

ചൂട് കാലം ആയതുകൊണ്ട് കടൽകാറ്റ് ഉറങ്ങാൻ അവർക്ക് ഒരു സുഖം നൽകി. പതിയെ അവളും ഉറക്കത്തിലേക്ക് വഴുതി വീണു.

വെളിച്ചം വീണു തുടങ്ങിയപ്പോൾ ജെയിസൺ കണ്ണ് തുറന്നു നോക്കുമ്പോൾ അടുത്ത് അഞ്ജുവിനെ കാണുന്നില്ല, എഴുന്നേറ്റിരുന്നു നോക്കിയപ്പോൾ പാറക്കെട്ടിനു താഴെ മണൽ തിട്ടയിൽ മലർന്നു കിടക്കുന്ന അവളെ കണ്ടു.

https://imgur.com/n2ohcsQ

" ഇതെന്താ ഉറക്കത്തിൽ നീ താഴെ വീണോ " കണ്ണും തിരുമ്മി ജെയിസൺ ചോദിച്ചു.

അവൾ അവിടെ കിടന്നു കൊണ്ട് മുകളിൽ പാറയിൽ ഇരിക്കുന്ന ജെയിസനെ  നോക്കി ചിരിച്ചു കൊണ്ട് ഗുഡ് മോർണിംഗ് പറഞ്ഞു.

https://imgur.com/RC0bdHJ

" വീണതൊന്നുമല്ല , ഉണർന്നപ്പോൾ നീ നല്ല ഉറക്കമായിരുന്നു, അപ്പോൾ താഴെ കിടക്കാൻ തോന്നി കിടന്നു." അവൾ പറഞ്ഞു.

"നല്ല മൂത്രമൊഴിക്കാൻ മുട്ടുന്നു , വാ പോകാം" അവൻ പറഞ്ഞു.

" ഞാൻ അവിടേക്ക് മാറി ഇരുന്നു മൂത്രം ഒഴിച്ച്" കണ്ണിറുക്കി ചിരിച്ചുകൊണ്ട് അഞ്ജു പറഞ്ഞു എന്നിട് എഴുന്നേറ്റു ബാഗ് എടുത്തു മുന്നോട്ട് നടന്നു.

" എങ്കി പിന്നെ ഞാനും കൂടി ഇവിടെ അങ്ങു ഒഴിച്ചേക്കാം, ആരും കാണാതെ നീ

💬 Comments

View all comments