0%

Chapter Title : അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 8 [Harikrishnan]

Author : Harikrishnan Read All Parts 4.8K

എടുക്കണ്ട എന്നാണ് പറഞ്ഞത്. ബാക്കി എല്ലാം ഓക്കേ ആണ്, പിന്നെ അവർ ഒരു വില്ല ആണ് റെന്റൽ ചെയ്തിരിക്കുന്നത്, അങ്ങോട്ട് ചെല്ലാൻ പറ്റുമോ അതോ അവർ നിങ്ങളുടെ റൂമിലോട്ട് വരണോ".

ജെയിസൺ : " അങ്ങോട്ട് ചെല്ലുന്നത് സേഫ് ആണോ "

ഡ്രൈവർ: " നല്ല പയ്യന്മാരാ സാറേ, വെള്ളം അടിയല്ലാതെ മരുന്നടി പോലും ഇല്ല, രണ്ടെണ്ണം വിർജിൻ ആണ്, അവൻമ്മാർക്കാണ് മറ്റവന്മാരെക്കാൾ കൊതി. പിന്നെ നല്ല വില്ലയാണ് നല്ല സൗകര്യമുണ്ട് അവിടെ , പിന്നെ സാറിന്റെ ഇഷ്ടം "

ജെയിസൺ കണ്ണുകൊണ്ട് അവളോട് സമ്മതം ചോദിച്ചിട്ട്, അങ്ങോട്ട്  ചെല്ലാം എന്ന് പറഞ്ഞു ഫോൺ വച്ചു.

" ഇന്നത്തെ പൊസിഷൻസ് ആണോ ആലോചിക്കുന്നേ " ബ്രേക്ക് ഫാസ്റ്റ്  കഴിക്കാൻ  ചെന്നിരുന്നപ്പോൾ എന്തോ ആലോചിക്കുന്ന അഞ്ജുവിനോട് പതിയെ ജെയിസൺ ചോദിച്ചു.

" പോടാ, ഞാൻ എന്തൊക്കെയാ ഈ ചെയ്യുന്നേ എന്ന് ആലോചിക്കുവാരുന്നു. സത്യത്തിൽ എത്രത്തോളം ഞാൻ പിഴച്ചു പോയി എന്ന് ആലോചിച്ചപ്പോൾ പേടി ആകുന്നു" അവൾ തെല്ലു സങ്കടത്തോടെ പറഞ്ഞു.

" എന്റെ പൊന്നു പെണ്ണെ, ആണുങ്ങൾക്ക് ചെയ്യാവുന്നതെല്ലാം പെണ്ണുങ്ങൾക്കും ചെയ്യാം, നീ ഭർത്താവിന്റെ ഇഷ്ടത്തിനനുസരിച്ചു നിന്റെ ഇഷ്ടം കൂടി സാധിക്കുന്നു, അതിൽ എന്താ തെറ്റ്, വേണ്ടാത്ത ആലോചിച്ചു ഇന്നത്തെ പരിപാടി കൊളമാക്കല്ലേ , നാലഞ്ച് ആണുങ്ങൾ വല്ലാത്ത പ്രതീക്ഷയിലാണ് ഇന്ന് നിന്നെ ഓർത്തു " ജെയിസൺ അവളോട് പറഞ്ഞു.

അവളും ചെറു ചിരി ചിരിച്ചു.

" ചിയർ അപ്പ് ഗേൾ, നിനക്ക് ഈ വിഷമം ചേരില്ല, നീ ഫയർ ഗേൾ അല്ലെ " ചിരിച്ചു കൊണ്ട് ജെയിസൺ

💬 Comments

View all comments