0%

Chapter Title : അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 8 [Harikrishnan]

Author : Harikrishnan Read All Parts 4.8K

ഒരു ഗെയിം കളിച്ചാലോ, ഗെയിം കഴിയുമ്പോളേക്കും എല്ലാത്തിലും ഒരു തീരുമാനവും ആകും, നാണവും മാറും വേണേൽ ചിലപ്പോ നിങ്ങൾക്കിടയിൽ ഒരു സംശയം കാണുമല്ലോ ആരാണ് ആദ്യമെന്ന് അതിൽ ഒരു തീരുമാനവും ആക്കാം " ചിരിച്ചുകൊണ്ട് ജെയ്സൺ പറഞ്ഞു.

"  എന്ത് ഗെയിം " അഞ്ചു ചോദിച്ചു.

ജെയ്സൺ ഫോൺ എടുത്ത് ഒരു ആപ്പ് ഇൻസ്റ്റാൾ ആക്കി പേയ്മെന്റ്  ചെയ്തു. എന്നിട്ട് ആപ്പ് എല്ലാരേയും കാണിച്ചു ട്രൂത്ത് ഓർ ഡെയർ  എന്ന ആപ്പ്. അതിൽ എല്ലാവരുടെയും പേര് ചെയ്തു, ജൻഡറും ചെയ്തു. സ്ട്രൈറ് സെക്സ് എന്ന ഓപ്ഷൻ എടുത്തു  എന്നിട്ട് ഗേമിന്റെ രീതി അവൻ പറഞ്ഞു നൽകി " ഓട്ടോമാറ്റിക്കായി ഡൈസ്  കറങ്ങി ആറുപേരിൽ ഒരാളുടെ പേരുകാണിക്കും, ആ പേരുകാരന് അല്ലെങ്കിൽ പേരുകാരിക്ക്, ട്രൂത്ത് ഓർ ഡെയർ എന്ന് തിരഞ്ഞെടുക്കാം, ട്രൂത്ത് ആണെങ്കിൽ ഒരു ചോദ്യം ചോദിക്കും  അതിനു സത്യമായ ഉത്തരം നൽകണം. സത്യമാണ് പറഞ്ഞെതെന്നു ബാക്കി ഉള്ളവർക്ക് തോന്നിയാൽ ശരി ക്ലിക്ക് ചെയ്യാം, അപ്പോൾ അവർക്ക് ട്രൂത്ത് പറഞ്ഞതിൻറെ പോയിന്റ് കിട്ടും, ഡയർ ആണ് ചൂസ് ചെയ്യുന്നതെങ്കിൽ എന്തെങ്കിലും ആക്ഷൻ ചെയ്യാൻ പറയും അത് എന്തായാലും ചെയ്യണം, ചെയ്തില്ലേൽ നോ മാർക്ക് ചെയ്യാം അപ്പോൾ മൈനസ് പോയിന്റ് വരും, ചെയ്താൽ പോയിന്റ് കിട്ടും. എല്ലാം കഴിഞ്ഞു ആർക്കാണോ ഏറ്റവും കൂടുതൽ മാർക്ക് കിട്ടുന്നത് അവർ വിന്നർ. അതുവരെ സെക്സിലോട്ട് പോയില്ലെങ്കിൽ വേണമെങ്കിൽ വിന്നർ ആദ്യം ചെയ്യുന്നതായി വേണേൽ വെക്കാം, അത് എല്ലാരുടെയും ഇഷ്ടം പോലെ. ചിലപ്പോൾ ഇതിൽ തന്നെ സെക്സ് ആക്ഷൻസ് വന്നു കൈവിട്ടു പോയി ഗെയിം

💬 Comments

View all comments