0%

Chapter Title : അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 8 [Harikrishnan]

Author : Harikrishnan Read All Parts 4.8K

" പ്രായപൂർത്തി ആയ ശേഷം  5 , ചെറുതിലെ അച്ഛനും മാമനും അങ്ങനെ എത്രയോ പേര് ചുംബിച്ചു കാണും "

അവളുടെ ഉത്തരം സത്യം എന്ന് വിശ്വസിച്ചു അവൾക്ക് പോയിന്റ് എല്ലാരും നൽകി.

സഞ്ജയ്: ഡയർ  " ബാക്കി കൂടെ ഉള്ള  കളിക്കാരുടെ സ്പെഷ്യൽ ഫീച്ചർ പറയുക "

ഓരോരുത്തരുടെയും സ്വഭാവവും  കാര്യങ്ങളും പറഞ്ഞ അവൻ അഞ്ജുവിന്റെ ചുണ്ട് ആണ് സ്പെഷ്യൽ ആയി പറഞ്ഞത്, അവനും പോയിന്റ് ലഭിച്ചു.

ഋഷി : ഡെയർ

"അഞ്ജുവിനെ നിനക്ക് ചുണ്ടിൽ  ഒരു കിസ് നല്കാൻ അനുവദിക്കുക"

അത് കണ്ടതും എല്ലാവരും  അസൂയയോടെ വച്ചു, അവരുടെ ബഹളങ്ങൾക്കിടയിൽ ഋഷി മുന്നോട്ട് വന്ന് അഞ്ജുവിനെ ചേർത്ത് പിടിച്ചു അവളുടെ ചുണ്ടു ഉറുഞ്ചി എടുത്തു. അവൾ നന്നായി സഹകരിച്ചതിനാൽ നല്ലൊരു ചുംബനത്തിലൂടെ അവനും പോയിന്റ് ലഭിച്ചു.

ജെയ്സൺ : ഡെയർ

" അഞ്ജുവിന്റെ കണ്ണിൽ നോക്കി  എന്താണ് അവളിൽ ഏറ്റവും ഇഷ്ടം എന്ന് "

""അവളുടെ കഴപ്പ് "" എന്ന മറുപടി അവനും കയ്യടികളോടെ പോയിന്റ് നേടി നൽകി

കെവിൻ : ഡെയർ

" അഞ്ജുവിന്റെ ശരീരത്തിൽ എവിടെ വേണമെങ്കിലും ഒരു കിസ് നൽകുക "

കെവിനും ആരവങ്ങൾക്കിടയിലായി മുന്നോട്ട് വന്നു. അവനു വേണ്ടി അഞ്ജു എഴുനേറ്റു നിന്ന് കൊടുത്തു. കെവിൻ അവൾക്ക് മുന്നിൽ മുട്ടുകുത്തി നിന്ന്  അവളുടെ ഇടുപ്പിൽ പിടിച്ചു അവളുടെ വയറിൽ ചുരിദാറിനു മേലേക്കൂടി ഉമ്മനല്കി, കയ്യടികളോടെ അവനും പോയിന്റ് ലഭിച്ചു.

അഞ്ജു : ഡെയർ

"" ടോണിയുടെ കണ്ണുകളിൽ നോക്കി അവൻറെ 3 ഗുണഗണങ്ങൾ പറയുക "

"  ഇന്ന്

💬 Comments

View all comments