Chapter Title : അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 8 [Harikrishnan]
അവൾ കാശിനൊന്നും ചെയ്യില്ല, അത്തരക്കാരിയല്ല " ജെയിസൺ പറഞ്ഞു.
"ഒന്ന് ട്രൈ ചെയ്യരുതോ സർ" അയ്യാൾ കെഞ്ചും പോലെ പറഞ്ഞു.
" ഞാൻ നോക്കാം, പക്ഷെ കാശിനല്ല ഫണ്ണിനു വേണ്ടി, പക്ഷെ ഒറ്റ കണ്ടീഷൻ ഞാൻ കൂടെ കാണും , എന്റെ കൂടെ അവളെ ചെയ്യാം, ഓക്കേ ആണേൽ ഞാൻ ട്രൈ ചെയ്യാം ഉറപ്പ് പറയുന്നില്ല . അവൾ വരുന്നുണ്ട് അവൾ കേൾക്കെ ഇത് സംസാരിക്കേണ്ട " കാത്തു നിന്ന് മുഷിഞ്ഞ അഞ്‌ജു നാണം ഉപേക്ഷിച്ചു തങ്ങൾക്കരികിലേക്ക് വരുന്നത് നോക്കി കൊണ്ട് ജെയിസൺ പറഞ്ഞു.
"ഓക്കേ സാർ, ഞാൻ സാറിനെ വിളിക്കാം , നമ്പർ എന്റെ കയ്യിൽ ഉണ്ട് " അയ്യാൾ പറഞ്ഞു.
അഞ്ജു അവർക്കരുകിലായി വന്നിട്ട് അയ്യാളെ ഫേസ് ചെയ്യാതെ കടലിലേക്ക് നോക്കി നിന്നു.
" ഓക്കേ ഭായ് , ഞങ്ങൾ റിസോർട്ടിന്റെ പ്രൈവറ്റ് ബീച്ചിലേക്ക് പോകുവാണ്, പിന്നീട് എപ്പോഴെക്കും കാണാം " ജെയിസൺ അയാളോട് പറഞ്ഞു.
" ഓക്കേ സർ , പ്രൈവറ്റ് ബീച്ച് ആണ് നല്ലത്, അവിടെ അത്യാവശ്യം പ്രൈവസി അവിടെ കിട്ടും " അയ്യാൾ പറഞ്ഞു.
ബൈ പറഞ്ഞു പോകാൻ നേരം അവൾ അയാളെ ഒന്ന് നോക്കി അയ്യാൾ അവളെ ഒരു ശൃംഗാര ചിരി ചിരിച്ചു കാണിച്ചു.അവൾ അത് മൈൻഡ് ചെയ്യാതെ ജെയിസനൊപ്പം നടന്നു.
അയ്യാൾക്കരുകിലേക്ക് ആ പയ്യന്മാർ ഓടി വരുന്നത് തിരിഞ്ഞു നോക്കിയാ ജെയിസൺ കണ്ടു.
" അയ്യാൾ കസ്റ്റമേഴ്സിനൊപ്പം വന്നതാണ്" ജെയിസൺ അവളോട് പറഞ്ഞു.
" അയാളും കൊള്ളാം അയ്യാളുടെ കസ്റ്റമേഴ്സും കൊള്ളാം , എല്ലാം വഷള് നോട്ടം " അവൾ പറഞ്ഞു.
" അവൻമാരും നിന്നെ നോക്കിയോ " ജെയിസൺ അത്ഭുദത്തോടെ നോക്കി.
" നല്ല കാശിന്റെ കുന്തളിപ്പ് കൂടിയ മലയാളി പിള്ളേരാണ്, നോട്ടവും കമെൻറ് പറച്ചിലും കൂടിയപ്പോളാ ഞാൻ അങ്ങ് കേറി വന്നേ , ഞാൻ മലയാളി ആണെന്ന് അവന്മാർക്ക് മനസിലായില്ല " അവൾ പറഞ്ഞു.
അത് കേട്ട് ജെയിസനും ചിരിച്ചു. അവന്മാർക്ക് ഇവളെ ഇഷ്ടപ്പെട്ടു എന്ന് അവനു മനസിലായി. അവന്റെ മനസ്സിൽ മറ്റൊരു ലഡ്ഡു പൊട്ടി.
💬 Comments
View all comments