0%

Chapter Title : അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 9 [Harikrishnan] [climax]

Author : Harikrishnan Read All Parts 12K

ടിപ്പും കൊടുത്തു ഡോർ അടച്ചിട്ട് വന്നപ്പോഴേക്കും ഓടിയ അവളെ ജെയിസൺ പിടിച്ചു നിർത്തി. അവൾ ജെയ്‌സണെ കുറെ അടിച്ചു. പിന്നാലെ വന്ന സഞ്ജയ് കെട്ടിപിടിച്ചു തലോടി.

"സഞ്ജു ടിപ്പ് കൊടുക്കണ്ട കാര്യമില്ലാരുന്നെടാ അവനു ബേസ്ഡ് ടിപ്പ് അല്ലെ ചേച്ചിയുടെ കയ്യിൽ നിന്നും കിട്ടിയേ " ടോണി കളിയാക്കി പറഞ്ഞു.

" പോടാ പട്ടി " എന്നും പറഞ്ഞുകൊണ്ട് അവൾ കയ്യിലിരുന്ന ടൗവൽ ടോണിക്ക് നേരെ എറിഞ്ഞു.

" അല്ലേലും ടിപ്പ് ഒന്നും അവൻ ശ്രദ്ധിച്ചില്ലെടാ, അവൻ ആകെ കിളിപോയി നിക്കുവാരുന്നു. ഇത് കണ്ട്" അവളുടെ മുലയിൽ പിടിച്ചു കുലുക്കി അവരെ കാണിച്ചുകൊണ്ട് സഞ്ജയ് പറഞ്ഞു.

അവൾ അവനെ തള്ളിമാറ്റിയിട്ട് പ്ലേറ്റ് എടുത്ത് ഫുഡ് എടുത്ത് കഴിക്കാനായി ടേബിളിലേക്ക് പോയി " ഞാൻ കഴിക്കാൻ പോകുവാന്, വേണ്ടവർ വേണേൽ പല്ലൊക്കെ തേച്ചു വന്നു എടുത്തു കഴിച്ചോ " അവൾ പറഞ്ഞിട്ട് കഴിക്കാൻ ആരംഭിച്ചു.

അവർ എല്ലാം എഴുനേറ്റ് പല്ലു തേച്ചു വന്നപ്പോളേക്കും അവസാന ഇഢലിയിലേക്ക് അഞ്ജു എത്തി.

" ആഹാ ചേച്ചിക്കും എന്നെ പോലെ ആണോ കുഴച്ചു കഴിക്കുന്നതാണോ ഇഷ്ടം " , ഇഢലിയിലേക്ക് ചട്ട്ണിയും സാമ്പാറും ഒരുമിച്ചൊഴിച്ചു കുഴച്ചു കഴിക്കുന്നത് കണ്ട കെവിൻ ചോദിച്ചു.

" ഇഡലി കുഴച്ചു കഴിച്ചാൽ നല്ല സ്വാദാണ് " അവൾ അവനോട് പറഞ്ഞു .

" ചേച്ചി ഇന്ന് നമ്മൾ പിരിയുവല്ലേ, ഒരു വായ ചേച്ചിയുടെ കൈകൊണ്ട് എനിക്ക് വാരി തരുമോ " കെവിൻ കൊച്ചു കുഞ്ഞിനെ പോലെ ചോദിച്ചു കൊണ്ട് അവൾക്ക് മുന്നിൽ വായ തുറന്നു .

അവൾ അവന്റെ

💬 Comments

View all comments