Chapter Title : അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 9 [Harikrishnan] [climax]
പറഞ്ഞു .
കോള ഒഴിച്ച പെഗ് അഞ്ജുവിനു നൽകി. എല്ലാരും ചിയേർസ് പറഞ്ഞു കഴിച്ചു. ആണുങ്ങൾ രണ്ടാം പെഗ് കഴിച്ചു കുപ്പി കാലിയാക്കുമ്പോളും അഞ്ജു ആദ്യ പെഗ് നുണയുന്നെ ഉണ്ടായിരുന്നുള്ളു.
കെവിൻ അടുത്തേക്ക് ചെന്ന് മുന്നിൽ എല്ലാരും കഴിച്ചുകൊണ്ടിരുന്ന ചപ്പാത്തി മുറിച്ചു അതിൽ ഒരു ചിക്കൻ ഫ്രൈ പീസ് പൊതിഞ്ഞു അവളുടെ വായിലേക്ക് വച്ച് നൽകി, എന്നിട്ട് അവളുടെ കയ്യിലിരുന്ന ഗ്ലാസ് അവളുടെ വായിലേക്ക് അടുപ്പിച്ചു നിർബന്ധിച്ചു " പെട്ടെന്ന് കുടിച്ചേ സമയം ഇല്ല കളയാൻ " എന്നും പറഞ്ഞു പെട്ടെന്ന് കുടിപ്പിച്ചു.
" ഡാ അവൾ ഒരു ചപ്പാത്തി കൂടി കഴിക്കെട്ടെടാ , ഇനി എല്ലാം കഴിഞ്ഞല്ലേ ഫുഡ് കഴിക്കാൻ പറ്റൂ , തത്കാലം ഒന്നെകിലും കഴിക്കട്ടെ " ജെയ്സൺ കെയറിങ് കാമുകൻ ആയി.
" എനിക്ക് മതി " കുറച്ചു കൂടി കഴിച്ചിട്ട് അവൾ പറഞ്ഞു. എന്നിട്ട് അടുത്തിരുന്ന കെവിനേ പിടിച്ചു ചുണ്ടോട് ചേർത്ത് ഉമ്മവച്ചു.എന്നിട്ട് തിരിഞ്ഞു തന്നെ നോക്കി ചിരിച്ചു കൊണ്ടിരിക്കുന്ന ഹരിയെ ഒന്ന് നോക്കി കണ്ണിറുക്കി കാണിച്ചു. ഹരി അവളെ തലയാട്ടി പ്രോത്സാഹിപ്പിച്ചു.
" ഇന്നും ആദ്യം നീയോ, ഇന്നലേം നീയായിരുന്നില്ലേ " സഞ്ജയ് ചോദിച്ചു.
" ഒരാൾ ആക്കണ്ട എല്ലാരൂടെ ആണ് തുടങ്ങു , ഞാൻ ആദ്യം കാഴ്ചക്കാരന്റെ റോളിൽ ഉള്ളു " ഹരി പറഞ്ഞു
" ഞാനും കാഴ്ചക്കാരന് ആണ് ആദ്യം , ഇങ്ങള് തന്നെ തുടങ്ങിക്കോ " ജെയ്‌സണും പറഞ്ഞു.
" നന്നായി " ഋഷി കളിയായി പറഞ്ഞു
" നമ്മുക്ക് റൂമിലേക്ക് പോയാലോ, താഴത്തെ വല്യ
💬 Comments
View all comments