0%

Chapter Title : അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 9 [Harikrishnan] [climax]

Author : Harikrishnan Read All Parts 2764

പറ്റാതായി, ഇനി എന്നും ആളെ ഒപ്പിക്കേണ്ടി വരുമോ " ജെയിസൺ കളിയാക്കി പറഞ്ഞു.

" പോടാ നാറി " എന്നും പറഞ്ഞു അവൾ അവനെ കിടന്ന കിടപ്പിൽ കാലു നീട്ടി ചവിട്ടി.

" നിബിയുടെ കാര്യം എന്തായി " അഞ്ജു അവനോട് ചോദിച്ചു.

" ഡിവോഴ്സ് കിട്ടിയിട്ട് മൂന്ന് ദിവസമായി, പറയാൻ ഞാൻ വിട്ടു പോയി. ഇനി ഒരു കല്യാണ ദിവസം ഫിക്സ് ആക്കി നിങ്ങളെ അറിയിക്കാം, നിങ്ങൾ രണ്ടാളുമാണ് സാക്ഷി, ഇനി പള്ളിയിൽ ഒന്നും വേണ്ട രജിസ്റ്റർ മതിയെന്ന അവളുടെ തീരുമാനം , അത് മതിയെന്ന് എനിക്കും തോന്നി , ബന്ധുക്കൾ ഒന്നും ഇല്ലാതെ ഉള്ള കല്യാണമല്ലേ, സുഹൃത്തുക്കൾ ആയി നിങ്ങൾ മതി രെജിസ്ട്രേഷന് " ജെയിസൺ പറഞ്ഞു

ഡെലിവറി ബോയ് ലൊക്കേഷൻ ചോദിച്ചു വിളിച്ചപ്പോൾ ജെയിസൺ പോയി ഡ്രസ്സ് എടുത്തിട്ടു. ഹരിയും അഞ്ജുവും അകത്തേക്ക് മാറി, കിടന്നുറങ്ങുന്ന അവന്മാരെ വിളിച്ചു എഴുനേൽപ്പികാൻ തുടങ്ങി. ഫുഡ് ഡെലിവറി ചെയ്തു കഴിഞ്ഞപ്പോളേക്കും അവൻമ്മാർ എല്ലാവരും ഉണർന്നു.

" പോയി പല്ലു തേച്ചു വാ മക്കളെ, ഉച്ച ഊണ് റെഡി ആയി , ഇനിയേലും എഴുന്നേൽക്ക് " ഹരി കളിയാക്കി പറഞ്ഞു.

" ഓ വല്ലാത്ത വിശപ്പ്" എന്നും പറഞ്ഞു എല്ലാവരും ബാത്റൂമിലേക്കും പല്ലുതേക്കാനും ഒക്കെ പോയി. പല്ലു തേച്ചു ഫുഡ് കഴിക്കുമ്പോൾ വീട്ടിൽ പോകുന്ന പ്ലാൻ ഹരി അവതരിപ്പിച്ചു. അവൻമ്മാർ ത്രില്ലിലായി. ഹരി വീട്ടിൽ വിളിച്ചു അമ്മയോട് പറഞ്ഞു.

" 'അമ്മ എന്ത് പറഞ്ഞു " അഞ്ജു ചോദിച്ചു.

" 'അമ്മ തെറിവിളിച്ചില്ല എന്നെ ഉള്ളു, നീ കുറെ ദിവസം കഴിഞ്ഞു വരുമ്പോൾ തന്നെ കൂത്താട്ടം, നീ എന്ത് കരുതും, നിന്നെ എയർപോർട്ടിൽ പോയി വിളിക്കണ്ടേ, അവൾക്ക് എടുക്കണ്ടേ യാത്ര കഴിഞ്ഞിട്ട് വന്നു. ഫ്രണ്ട് ഉണ്ടായാൽ നീയൊക്കെ കുടിച്ചു ഫുഡ് കഴിച്ചു പാതിരാത്രിയാകും വരെ അവളും ഉണർന്നിരിക്കേണ്ടി വരില്ലേ എന്നൊക്കെ. ഞാൻ പറഞ്ഞു, എയർപോർട്ടിൽ നിന്നും നിന്നെ പിക്ക് ചെയ്തിട്ടേ വരൂ. അവൾ കിടന്നോട്ടെ ഞാൻ മാനേജ് ചെയ്തോളാം എന്ന് പറഞ്ഞു, ഓക്കേ ആക്കി " ഹരി പറഞ്ഞു.

💬 Comments

View all comments